Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]
കാര്യം പറയട്ടെ...
ഷി : ഓഹ്.... ഇപ്പൊ എന്റെ തുഷാര ആയി അല്ലെ.... ഏട്ടൻ തുടങ്ങിക്കോ....
നിമ്മി ...മിണ്ടരുതെ....
നിമ്മി : ഇല്ലെടി.... നമ്മൾ ബൗൾഡ്...
ഞാൻ: തുഷാരെ.... ഞാൻ ഒരു കാര്യം പറയാം... നീ അതിന് മറുപടി ഒന്നും പറയണ്ട... ചുമ്മാ കേട്ടാൽ മതി.. ഇത് മനസിൽ വച്ച് നിൽക്കുകയും അരുത്...
തുഷാര : എന്താ ഏട്ടാ.... എല്ലാരും കൂടി എന്നെ വിഷമത്തിൽ ആക്കല്ലേ... ഏട്ടൻ പറഞ്ഞോ.
ഞാൻ: മോളേ തുഷാരെ... സത്യം പറയാലോ.. നിന്നെ അന്ന് ആദ്യമായി ഹോസ്പിറ്റലിൽ വച്ച് കണ്ടപ്പോൾ ഞാൻ വായും പൊളിച്ചു നോക്കി നിന്നിട്ടുണ്ട്. അത് കഴിഞ്ഞ് ഷിൽന വീട്ടിൽ വന്ന് നിന്റെ കാര്യം പറഞ്ഞപ്പോഴും മനസിൽ എന്തോ ഒരു ഫീലിംഗ് വന്നിരുന്നു... പിന്നെ ഇന്നലെ നിന്നെ നേരിട്ട് എന്റെ മുന്നിൽ കണ്ടപ്പോ സത്യം പറയാലോ... ഞാൻ ഏതോ സ്വപ്നലോകത്തിൽ ആണെന്ന വിചാരിച്ചത്...
തുഷാര : ഏട്ടാ......
ഞാൻ : ആയില്ലെടോ... ഞാൻ മുഴുവൻ പറയട്ടെ...
ഇന്നലെ നിന്നോട് കൂടുതൽ സംസാരിക്കുകയും ചെയ്തപ്പോ ഞാൻ ഉറപ്പിച്ചതാ മോളേ..... എനിക്ക് നിന്നെ നന്നായി ഇഷ്ടപ്പെട്ടു.. പ്രേമിച് നടക്കാൻ താല്പര്യം ഒക്കെ ഉണ്ട്.. പക്ഷെ നിന്റെ ഭാഗം കൂടി നോക്കാനാണ് എനിക്ക് ഇഷ്ടം. അതുകൊണ്ട് ഒരു മരംചുറ്റി പ്രേമം ഒന്നും വേണ്ട. ഞാൻ എന്റെ വീട്ടുകാരെ തുഷാരയുടെ വീട്ടിലേക്ക് വിടാം. എല്ലാം നേരായ വഴിക്ക് തന്നെ നടക്കട്ടെ...
ഹോ.... ഇപ്പോഴാ സമാധാനം ആയത്..
തുഷാര : ഏട്ടാ ഞാൻ എന്താ......
ഷി : നീ ഒന്നും പറയണ്ട... അതൊക്കെ അതിന്റെ വഴിക്ക് നടന്നോളും..
💬 Comments
View all comments