Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]
നിമ്മി : വാ...വു.... ഏട്ടൻ പൊളിയാണല്ലോ... എന്താ ഒരു പ്രൊപ്പോസൽ...
മോളെന്ന് വിളിച്ച് പ്രൊപോസ് ചെയ്യുന്നത് ആദ്യമായിട്ടാ കേൾക്കുന്നത്... അത് എന്തായാലും പൊളിച്ചു...
ഞാൻ : തുഷാരെ..... ഞാൻ ഇത് പറഞ്ഞതുകൊണ്ട് നമ്മൾ തമ്മിലുള്ള കമ്പനി ഒന്നും വേണ്ടെന്ന് വയ്ക്കല്ലേ.... ആ പറഞ്ഞതൊക്കെ മറന്നേക്ക് കേട്ടോ...
തുഷാര : ഹേയ് ഇല്ല ഏട്ടാ..... എനിക്ക് പ്രശ്‌നമൊന്നും ഇല്ല...
( ഓരോന്ന് പറഞ്ഞിരുന്ന് നിമ്മിയുടെ ഫ്ലാറ്റ് കഴിഞ്ഞുപോയത് അറിഞ്ഞില്ല....ഞാൻ വിട്ടുപോയെങ്കിലും നിമ്മി എങ്കിലും ഓർക്കണ്ടേ.... അവളും ഒന്നും പറഞ്ഞില്ലല്ലോ... )
ഞാൻ : അതേ.... നീ ഉറങ്ങിപോയോ... നിന്റെ ഫ്ലാറ്റ് കഴിഞ്ഞു...
നിമ്മി : അയ്യോ.... അത് ശരിയാണല്ലോ.. നിങ്ങളെ പ്രേമം പൂവണിയുന്നതും നോക്കി ഇരുന്നുപോയതാ.... ഒന്ന് തിരിച്ചു വിട് ഏട്ടാ....
ഷി : അല്ലെടി നിനക്ക് ഈ ആഴ്ചത്തെ ഓട്ടോ കാശ് ലാഭം അല്ലെ.... ആ പൈസ എനിക്ക് തന്നേക്ക് കേട്ടോ...
നിമ്മി : ചെക്ക് മതിയോ മാഡം....
(ഞാൻ വണ്ടി തിരിച്ചു നിമ്മിയുടെ ഫ്ലാറ്റിലേക്ക് വിട്ടു. അവളെ അവിടെ ഇറക്കിയ ശേഷം നേരെ ഞങ്ങളുടെ ഫ്ലാറ്റിൽ എത്തി. തുഷാരയ്ക്ക് എന്റെ മുഖത്ത് നോക്കാൻ അല്പം മടിയുള്ളതുപോലെ എനിക്ക് തോന്നി. പെട്ടെന്ന് ഞാൻ ഇങ്ങനെ പറയുമെന്ന് അവളും കരുതിക്കാണില്ല... എന്നാലും എനിക്ക് എവിടുന്ന ഇത്രയും ധൈര്യം വന്നത്.. ഒരാളെ പോയി തല്ലിയിട്ട് വരാൻ പറഞ്ഞാൽ ഞാൻ ചിലപ്പോ ഒരു മടിയും കാണിക്കാതെ പോയി ചെയ്തിരിക്കും പക്ഷെ ഒരു പെണ്ണിനെ പ്രൊപോസ് ചെയ്യാനുള്ള ധൈര്യം ഉണ്ടെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എല്ലാം ഷിൽനയും നിമ്മിയും കാരണമാ... എല്ലാം റെഡി ആവട്ടെ
💬 Comments
View all comments