Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]
(നശിപ്പിച്ച്... ഇവൾക്ക് അറിയില്ലല്ലോ എന്റെ പ്ലാൻ....)
: ഹേയ് ഇല്ല മോളേ.. നിങ്ങൾ പോയിട്ട് വാ... എനിക്ക് അടുക്കളയിൽ കുറച്ച് പണിയുണ്ട്...
(വെൽഡൺ മൈ അമ്മായി.... നിങ്ങ പൊളിയാണ് ...)
ഞങ്ങൾ മൂന്നുപേരും ടെറസിൽ എത്തി...
ദൈവമേ ..പണി പാളി.... അന്നത്തെ ഐസ് ക്രീം ഡബ്ബ ദേ കിടക്കുന്നു... എന്തായാലും ഷിൽനയ്ക്ക് മനസിലാവും ഇത് എങ്ങനെ ഇവിടെ എത്തി എന്ന്.... ആഹ്.. എന്തേലും ആവട്ടെ.. അവൾക്ക് അറിയാത്തതൊന്നും അല്ലല്ലോ...
തുഷാരയ്ക്ക് ഇപ്പോഴും ആ ചമ്മൽ പൂർണമായും മാറിയിട്ടില്ല.. ഇനി പെണ്ണിന് എന്നോട് പ്രേമം ആണോ... എങ്കിൽ പൊളിക്കും....
ഞാൻ : തുഷാരെ..... ഇജ്ജ് എന്താടോ ഒരുമാതിരി പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽകുന്നേ... ഈ ലോകത്ത് ഒന്നും അല്ലെ..
തുഷാര : അല്ല ഏട്ടാ.... ഞാൻ... ചുമ്മാ.. ഇതൊക്കെ നോക്കുവായിരുന്നു..
ഷി : ഇന്ന് കാറ്റ് കുറച്ച് കുറവാണല്ലോ അല്ലെ ഏട്ടാ...
ഏട്ടന് എന്തോ എന്നോട് ചോദിക്കാൻ ഉണ്ടോ...
: ആ ഉണ്ടല്ലോ..... മോള് പറ എന്തിനാ നേരത്തെ വിഷമിച്ച് ഇരുന്നത്...
: അത് നിമ്മി പറഞ്ഞില്ലേ ഏട്ടനോട്... അത്രേ ഉള്ളു..
: നിമ്മി പറഞ്ഞത് നീ എങ്ങനെ അറിഞ്ഞു... നീ അപ്പൊ കടയിൽ പോയിരിക്കുവായിരുന്നല്ലോ...
: ഞാൻ ഇറങ്ങിയ ഉടനെ ഏട്ടൻ അവളോട് ഇത് ചോദിക്കുമെന്നും അവൾ മുഴുവൻ കഥയും ഏട്ടനോട് പറയുമെന്നും എനിക്ക് അറിയാമായിരുന്നു...
: ഓഹോ.....ശ്യാം അവിടെ ജോലി ചെയ്യുന്നതിന് മോള് എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്... മൈൻഡ് ചെയ്യാതിരുന്നാൽ പോരെ..
: അല്ലെങ്കിലും ഞാൻ മൈൻഡ് ചെയ്യാറൊന്നും ഇല്ല അവനെ.. പക്ഷെ
💬 Comments
View all comments