0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]

Author : wanderlust Read All Parts 53.5K

ഏട്ടന് അറിയാഞ്ഞിട്ടാ അവനെ... അവൻ ഇനി പുറകെ നടന്ന് ശല്യം ചെയ്യും. എല്ലാരുടെയും മുന്നിൽ ഞാൻ നാണം കെടും. കോളേജിൽ വച്ച് എന്നെ പരമാവധി എല്ലാരുടെ മുന്നിലും ജാഡ തെണ്ടി ആണെന്ന് വരുത്തി തീർത്തവനാ... മിക്കവാറും ഈ ജോലിയും ഉപേക്ഷിക്കേണ്ടി വരും... ഞാൻ ചെയ്യാത്ത തെറ്റിന് എന്നെ ആൾക്കാർ വേറെ ഒരു കണ്ണിലൂടെ നോക്കുന്നത് എനിക്ക് സഹിക്കില്ല ഏട്ടാ...

: മോള് ഒന്നുകൊണ്ടും പേടിക്കണ്ട... ഇനി എന്തെങ്കിലും പ്രശ്നം അവന്റെ ഭാഗത്തുനിന്നും ഉണ്ടായാൽ എന്നെ വിളിക്ക്. ആ സ്പോട്ടിൽ വിളിക്കണം.. അല്ലാതെ വൈകുന്നേരം വീട്ടിൽ വന്ന ശേഷം അല്ല പറയേണ്ടത് കേട്ടോ....

: ഉം.... ഞാൻ പറയാം...
അല്ല പറഞ്ഞിട്ട് ഏട്ടൻ എന്താ അവനെ ചെയ്യുക.... എന്റെ ഏട്ടൻ പാവം അല്ലെ... അവനൊക്കെ ജനിച്ചതേ ക്രിമിനൽ ആയിട്ടാ....

: അവനെ ഞാൻ പറഞ്ഞ് തിരുത്തിക്കോളാം...  ഷി എന്റെ പെങ്ങളാണ് , അവളെ ഇനി ശല്യപ്പെടുത്തരുത്, ഞാൻ വേണമെങ്കിൽ കാലു പിടിക്കാം... പ്ലീസ്....
ഇത് പറഞ്ഞാൽ പോരെ....

: എന്റെ ഏട്ടാ..... എന്നെ നാണം കെടുത്തല്ലേ.... പ്ലീസ്.
ഇത് ഞാൻ നോക്കിക്കോളാം....

: നീ വിളിക്ക് മുത്തേ.... നിന്റെ ഏട്ടന്റെ ഒരു മുഖമേ നീ കണ്ടിട്ടുള്ളു. അതുകൊണ്ട് മോള് പേടിക്കണ്ട.. എന്ത് സംഭവിച്ചാലും ഈ ഏട്ടനെ വിളിച്ചാൽ മതി. "തെറ്റ് നമ്മുടെ ഭാഗത്ത്‌ അല്ലാത്തിടത്തോളം കാലം നമ്മൾ ഒരുത്തന്റെ മുൻപിലും അടിയറവ് പറയരുത്. പേടിക്കുകയും അരുത്."  ഇത് മോള് മനസിൽ വച്ചോ.

: പഞ്ച് ഡയലോഗ്‌ എല്ലാം വരുന്നുണ്ടല്ലോ.... ഇതാര മംഗലശ്ശേരി നീലകണ്ടനോ....

: ഹീ.....
തുഷാരെ..... നീ

💬 Comments

View all comments