0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]

Author : wanderlust Read All Parts 53.5K

എന്തെങ്കിലും ഒന്ന് പറയെടോ...

തുഷാര : ഞാൻ എല്ലാം കേൾക്കുകയായിരുന്നു...

ഞാൻ : ആണോ... എന്ന ഇനി പറ..

ഷി : ഏട്ടൻ നേരത്തെ പറഞ്ഞതുമുതൽ ഇവളുടെ കിളി പോയതാ... ഇനി കുറച്ച് സമയം എടുക്കും ഒന്ന് നേരെയാവാൻ അല്ലേടി...

തുഷാര : ഹേയ് അങ്ങനൊന്നും ഇല്ല... ഞാൻ അതൊക്കെ അപ്പോഴേ വിട്ടു.

(പെട്ടെന്ന് ഷിൽനയുടെ ഫോൺ റിങ് ചെയ്തു. അവൾ ഫോൺ എടുത്ത് സംസാരിക്കുകയാണ്. അമ്മായി ആണെന്ന് തോന്നുന്നു... )

ഷി : ഏട്ടാ... നിങ്ങൾ ഇവിടെ നിലക്ക് ഞാൻ ഇപ്പൊ വരാവേ.... അമ്മയാ വിളിച്ചത്..

ഞാൻ : ആ ... നീ പോയിട്ട് വാ... ശ്രദ്ദിച്ചു പോണം...

തുഷാര : എന്ന എല്ലാവർക്കും പോകാം... വാ...

ഷി : ഞാൻ ഇപ്പൊ വരാടി... നീ ഇവിടെ നിൽക്ക്...
പേടിക്കണ്ട ഏട്ടൻ നിന്നെ കടിച്ചു തിന്നതൊന്നും ഇല്ല....

തുഷാര : ഹേയ് അതല്ല...... ഞാൻ..

(ഷിൽന അവളുടെ ഫോണുമായി താഴേക്ക് ഇറങ്ങി ചെന്നു. അമ്മായി ആണെന്ന് പറഞ്ഞപ്പോഴേ എനിക്ക് കാര്യം പിടികിട്ടി.. ഹോ ..എന്നാലും  അമ്മായി ആള് ഒരു സംഭവം തന്നെ.....)

: തുഷാരെ.... ഞാൻ നേരത്തെ പറഞ്ഞത് കേട്ടിട്ട് ബുദ്ധിമുട്ടായോ...?

: അല്ല ഏട്ടാ ഞാൻ..... ആദ്യമായിട്ടാ ഇങ്ങനെ ഒരാൾ പറയുന്നത്... അതിന്റെ ഒരു ബുദ്ദിമുട്ട് ചെറുതായി ഉണ്ട്..

: അപ്പൊ കുറേപേർ മുൻപ് പ്രൊപോസ് ചെയ്തു എന്ന് പറഞ്ഞതോ..

: അതൊക്കെ ഉണ്ട്.. പക്ഷെ ഇത്ര സീരിയസ് ആയിട്ട് ആദ്യമായിട്ടാ ഒരാൾ പറഞ്ഞത്. ആരും നേരിട്ട് എന്നോട് ഇതുവരെ ഇങ്ങനെ പറഞ്ഞിട്ടില്ല...

:

💬 Comments

View all comments