0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]

Author : wanderlust Read All Parts 53.5K

പിന്നെ... കത്ത് വഴി ആണോ

: ഹേയ് അല്ല.... കൂട്ടുകാരികളോടൊക്കെ പറഞ്ഞുവിടാറാണ് പതിവ്..

: ആഹാ... അപ്പൊ ആ ക്രെഡിറ്റും എനിക്ക് ഇരിക്കട്ടെ അല്ലെ...

: ഉം....

: മറുപടി ഒന്നും പറയണ്ട എന്ന് ഞാൻ പറഞ്ഞത് കാര്യമാക്കണ്ട കേട്ടോ....

: എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല.... പക്ഷെ എന്റെ വീട്ടുകാരെ അറിയിക്കാതെ ഞാനായിട്ട് ഒരു തീരുമാനം പറയില്ല.. സോറി ഏട്ടാ..

: ഹേയ്.. താൻ എന്താടോ ഇങ്ങനെ... എനിക്കും അതാ താല്പര്യം. എല്ലാവരും അറിഞ്ഞുകൊണ്ട് മതി.

: ഉം.... ഏട്ടന് ഇപ്പോ എന്താ ഇങ്ങനെ തോന്നാൻ..

: ഇപ്പൊ അല്ല... അന്ന് ഫാർമസിയിൽ നിൽക്കുന്ന കണ്ടപ്പോൾ തന്നെ  ഒരു മിന്നൽ ശരീരത്തിലൂടെ പോയിരുന്നു.. പക്ഷെ ഇത്ര പെട്ടെന്ന് ഇതുപോലെ അടുത്ത് കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

: ഉം... ഞാനും ശ്രദ്ധിച്ചിരുന്നു ഏട്ടനെ.

: പിന്നെ ഷിൽന വന്ന് ഫോട്ടോയും ഡീറ്റൈൽസും ഒക്കെ പറഞ്ഞപ്പോൾ ഒരു ആഗ്രഹം തോന്നി മനസിൽ. ഇന്നലെ വീട്ടിലേക്ക് കൂടി വന്നപ്പോൾ ഉറപ്പിച്ചു...

: ഉറപ്പിക്കാൻ ഒന്നും ആയിട്ടില്ല... വീട്ടുകാർ തമ്മിൽ സംസാരിക്കട്ടെ...

: എന്റെ വീട്ടിൽ പ്രശ്നമില്ല.. തുഷാരയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടാൽ പിന്നെ ഉറപ്പിക്കാലോ അല്ലെ..

: അവർക്ക് സമനതമാണെങ്കിൽ എനിക്കും അതേ....

: ശരി... ഇനി ഒരു കാര്യം പറ... വീട്ടുകാർക്ക് ഇഷ്ടപ്പെട്ടു എന്ന് വിചാരിക്ക്... തുഷാരയുടെ മനസിൽ എന്താ... എന്നെ ഇഷ്ടപ്പെട്ടോ ?

: അത് പിന്നെ.... ഞാൻ....

: പറയെടോ.... മുഖത്ത് നോക്കാൻ മടിയുണ്ടെങ്കിൽ വേറെ എവിടെങ്കിലും നോക്കി പറഞ്ഞോ...

: എന്നാലും.... എനിക്ക്

💬 Comments

View all comments