Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]
എന്തോപോലെ...
: ഇത്രയ്ക്ക് നാണക്കാരി ആണോ ഈ മാലാഖ... ഒരു നേഴ്‌സ് ഇങ്ങനെ ആയാൽ പറ്റില്ല.... കുറച്ച് ബോൾഡ് ആവ്...
ആ ....പോരട്ടെ...
: ഏട്ടനെ ഇഷ്ടപെടാതിരിക്കാൻ എന്താ....
: ആഹാ.. രാഷ്ട്രീയക്കാർ പോലും പറയില്ല ഇങ്ങനെ.... തെളിച്ച് പറ എന്റെ കുട്ടീ.....
: വീട്ടുകാർക്ക് ഇഷ്ടമായാൽ എനിക്കും ഇഷ്ടമാണ്...
: അപ്പൊ എന്നെ ഇഷ്ടമാണ് അല്ലേ....
: ഉം......
: മതി... ഇത് കേട്ടാൽ മതി. ഇനി ഒക്കെ ഞാൻ നോക്കിക്കോളാം..
അവിടെ എങ്ങനാ ജാതകം ഒക്കെ നോക്കാൻ നിർബന്ധം പിടിക്കുന്ന കൂട്ടർ ആണോ...
: ഹേയ് അങ്ങനെ ഒരു നിർബന്ധവും ഇല്ല... വേണ്ടവർക്ക് നോക്കാം.. അല്ലാതെ വീട്ടിൽ ആർക്കും നിർബന്ധം ഇല്ല
: ഹാവൂ... സമാധാനം ആയി.... ആകെ ഉണ്ടായിരുന്ന പേടി അതായിരുന്നു..
പിന്നേ... എനിക്ക് ഇതുവരെ അതൊന്നും എഴുതിച്ചിട്ട് പോലും ഇല്ല കേട്ടോ....
: സത്യം...... ?
: ആടോ... ചേച്ചിക്ക് ഒക്കെ ഉണ്ട്. എന്റേത് ഇതുവരെ എഴുതിയിട്ടില്ല.
: ഉം...
പിന്നെ ഏട്ടാ... ആ ശ്യാം ഇല്ലേ അവൻ അത്ര നല്ലവൻ ഒന്നും അല്ല..അവൻ എന്തായാലും ഷിൽനേച്ചിയുടെ പുറകെ കൂടും. വെറും വായിനോക്കി ആണ്.
: അവൻ ഇവിടെ ജോയിൻ ചെയ്തിട്ട് എത്ര വർഷം ആയി...
: ഒരു വർഷം കഴിഞ്ഞുകാണും. നിമ്മി ഏച്ചി പറഞ്ഞതാ.
: ആണോ... അത് ഓർത്ത് നിങ്ങൾ പേടിക്കണ്ട കേട്ടോ... അത് ഞാൻ നൈസായിട്ട് ഡീൽ ചെയ്തോളാം.
: ഉം.... ഏട്ടൻ സൂക്ഷിക്കണം..
: ആടോ... ഒന്നും പേടിക്കണ്ട..
പിന്നെ വേറെ എന്താ.... ഇനി എപ്പോഴാ
💬 Comments
View all comments