0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]

Author : wanderlust Read All Parts 53.6K

നാട്ടിൽ പോകുന്നേ...

: പോണം... ഒന്നും തീരുമാനിച്ചില്ല...

: ഞാനും അമ്മായിയും ഞായാറാഴ്ച പോകും...

: അപ്പൊ ഷിൽന ഒറ്റയ്ക്കാവില്ലേ..

: അതിനല്ലേ നിങ്ങളൊക്കെ ഉള്ളത്... ഞങ്ങൾ പോയാൽ തുഷാര ഇവിടെ നിൽക്കില്ലേ... വേണമെങ്കിൽ നിമ്മിയെ കൂടി കൂട്ടിക്കോ

: അയ്യോ ഞാനോ...

: ആഹ്... അതിനെന്താ... ഇപ്പൊ നിക്കുന്നില്ലേ.. ഇതുപോലെ നിൽക്കാമല്ലോ...

: ഏട്ടൻ ഇനി തിരിച്ചു വരില്ലേ...

: മിക്കവാറും അടുത്ത ആഴ്ച തന്നെ വരും... നാട്ടിൽ ഉള്ള പണി ഏകദേശം പൂർത്തിയായി.. ചെറിയ ഫർനിഷിങ് വർക്ക് ആണ് ഇപ്പൊ നടക്കുന്നത്... അതുകൊണ്ടാ ഒരാഴ്ചത്തെ ലീവ് കിട്ടിയത് തന്നെ...

: ഓഹ് അങ്ങനെ... പിന്നെ ഇവിടാണോ സ്ഥിരമായി ഉണ്ടാവുക..

: അതേ... പക്ഷെ ഇതുപോലെ പുറത്ത് എവിടെങ്കിലും പ്രോജക്ട് വരുമ്പോ ചിലപ്പോ പോകേണ്ടി വരും.

: ആഹ്..... ഇനി നമുക്ക് പോയാലോ ഏട്ടാ...

: ആയോ... കുറച്ച് കഴിഞ്ഞ് പോയാൽ പോരെ..

: അവരൊക്കെ എന്തെങ്കിലും വിചാരിക്കും ഏട്ടാ...വാ പോകാം

: എന്നാ വാ... പോകാം...

( സന്തോഷത്താൽ ഞാൻ മതിമറന്നു. എന്റെ കാലുകൾ നിലത്ത്‌ ഉറക്കുന്നില്ലേ എന്ന് പോലും എനിക്ക് തോന്നിപ്പോയി... ഇതുപോലൊരു സുന്ദരിയെ ഭാര്യയായി കിട്ടാനും വേണം ഒരു ഭാഗ്യം. അവൾക്കും എന്നെ ഇഷ്ടമായി എന്ന് അവളുടെ തന്നെ വായിൽ നിന്നും കേൾക്കുക കൂടി ചെയ്തപ്പോൾ ഇരട്ടി മധുരം. അമ്മായിയോടും ഷിൽനയോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
എനിക്ക് മുന്നിലായി നടക്കുന്ന തുഷാരയുടെ വടിവൊത്ത ശരീരം ആസ്വദിച്ചുകൊണ്ട് ഞാൻ അവളുടെ പുറകിലായി നടന്നു. കുളിച്ചു വന്നതിന്റെ അടയാളം അവളുടെ അരക്കെട്ടിൽ കാണാൻ

💬 Comments

View all comments