0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]

Author : wanderlust Read All Parts 53.6K

ഉണ്ട്. അരയോളം നീളത്തിൽ പനംകുല പോലെ തൂങ്ങിയാടുന്ന മുടിയിഴകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന വെള്ള തുള്ളികൾ അവളുടെ അരക്കെട്ടിൽ നനവ് പടർത്തിയിട്ടുണ്ട്. കുളിച്ചൊരുങ്ങി മുടിയഴിച്ചിട്ട് നടക്കുന്ന തുഷാരയെ കാണാൻ നല്ല ചേലാണ്. അധികം വൈകാതെ ഈ അഴക് എനിക്ക് സ്വന്തമാകുമെന്ന് ഓർക്കുമ്പോൾ തന്നെ മനസിൽ വാദ്യ മേളങ്ങൾ പെരുമ്പറ മുഴക്കുന്നുണ്ട്. )

ഷി  : വന്നോ രണ്ടാളും...

തുഷാര : ചേച്ചി നല്ല ആളാ... ഇപ്പൊ വരാമെന്നും പറഞ്ഞ് പോയ ആളാ...

അമ്മായി : അത് മോളേ... കുറച്ച് തുണി അലക്കാൻ ഉണ്ടായിരുന്നു... അവളുടെ ഡ്രെസ്സൊക്കെ എടുത്ത് തരാൻ വേണ്ടിയാ ഞാൻ അവളെ വിളിച്ചത്....

തുഷാര : ഞാൻ ചുമ്മാ പറഞ്ഞതാ ആന്റി... ഞങ്ങൾ പിന്നെ എന്തൊക്കെയോ സംസാരിച്ച് അവിടെ നിന്നു... അതാ വൈകിയത്

ഞാൻ : അമ്മായീ... ഇന്നെന്താ രാത്രിയിൽ കഴിക്കാൻ..

അമ്മായി : കറി ഇരിപ്പുണ്ട് ചോറ് വെക്കണം... എന്താ... അമലൂട്ടന് എന്തെങ്കിലും സ്‌പെഷ്യൽ വേണോ...

ഞാൻ : ആ കറിയൊക്കെ എടുത്ത് ഫ്രിഡ്ജിൽ വച്ചോ... നാളെ എടുക്കാം... ഇന്ന് നമുക്ക് പുറത്തുനിന്നും കഴിക്കാം ....

ഷി : അത് പൊളി ഐഡിയ.... ഇങ്ങനെ നല്ല കാര്യങ്ങൾ എന്തെങ്കിലും പറ....

അമ്മായി : പാർസൽ വാങ്ങിക്കാൻ ആണോ...

ഞാൻ : അത് വേണ്ട... നമുക്ക് പോയി കഴിക്കാം.. ഒരു പഞ്ചാബി ദാബ ഉണ്ട് അവിടെ പോവാം.. ഇന്ന് കുറച്ച് വെറൈറ്റി ആയിക്കോട്ടെ..

ഷി : ഏട്ടന് എന്തോ ലോട്ടറി അടിച്ച മട്ടുണ്ടല്ലോ.... എന്താണ് മോനെ അമൽ മോഹനാ.....

(ഇത് കേട്ട ഉടനെ തുഷാരയുടെ മുഖത്ത്

💬 Comments

View all comments