0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]

Author : wanderlust Read All Parts 53.6K

ഒരു കള്ള ചിരി പ്രത്യക്ഷപ്പെട്ടു.. ഒരു കള്ളനോട്ടം എനിക്ക് തരാനും അവൾ മറന്നില്ല.... ഹോ.. എല്ലാം കൊണ്ടും പെണ്ണ് സെറ്റ്... അവളുടെ ആ വിടർന്ന തുടുത്ത ചുണ്ടുകൾ തുറന്ന് ചിരിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയുണ്ട്. )

അമ്മായി : ഇത് ഏതോ ബമ്പർ ആയിരിക്കും മോളേ... അല്ലെങ്കിൽ ഒരു ചില്ലി ചിക്കനിൽ ഒതുകുന്ന ആളാ ഇവൻ....  വഴിയേ കണ്ടുപിടിക്കാം...

ഞാൻ : ഇന്ന് നിങ്ങൾ എന്ത് വേണേലും വാങ്ങിക്കോ... ഫുൾ ചിലവ് എന്റെ വക...
അപ്പൊ നമുക്ക് ഒരു 7 മണി കഴിയുമ്പോ പോകാം എന്താ..

: ഡബിൾ ഓക്കെ...

എല്ലാവരും റെഡിയായി ഞങ്ങൾ നേരെ ദാബയിലേക്ക് വിട്ടു. ദാബ സ്റ്റൈലിൽ ആണെങ്കിലും ഇതൊരു സ്റ്റാൻഡേർഡ് ഹോട്ടൽ ആണ്. ഫാമിലി സെക്ഷൻ വേറെതന്നെ ഉണ്ട്. എല്ലാതരം ഫുഡും ലഭിക്കുമെന്നതാണ് ഈ ഹോട്ടലിൽ തന്നെ വരാൻ എന്നെ പ്രേരിപ്പിച്ചത്. നല്ല വൃത്തിയും സൗകര്യവുമുള്ള ഹോട്ടൽ ആയതുകൊണ്ട് എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു. ചെറുതും വലുതുമായ പല കമ്പാർട്‌മെന്റുകളായി തിരിച്ചിരിക്കുന്നതിനാൽ സ്വസ്ഥമായി കുടുംബവുമൊത്ത് ഭക്ഷണം കഴിക്കാം എന്നതാണ് ഇവിടത്തെ പ്രത്യേകത.
സ്വീറ്റ് കോൺ സൂപ്പിൽ തുടങ്ങി  ബട്ടർ നാൺ, ജീര റൈസ്,  തന്തൂരി ചിക്കൻ, പനീർ ബട്ടർ മസാല അങ്ങനെ നീണ്ടുപോയി ഞങ്ങളുടെ തീറ്റ മത്സരം. അവസാനം ഒരു കപ്പ്ഐസ് ക്രീമും കൂടി ആയപ്പോൾ ഇനി ഒന്ന് എവിടേലും കിടന്ന് ഉറങ്ങിയാൽ മതിയെന്നായി... സമയം 9 കഴിഞ്ഞു. എല്ലാവരും ഹാപ്പിയാണ്. അമ്മായിക്കാണ് കൂടുതൽ സന്തോഷം. ഒത്തിരി കാലത്തിന് ശേഷമാണ് പാവം ഇതുപോലൊക്കെ എൻജോയ് ചെയ്യുന്നത്. തുഷാരയും നല്ല ത്രില്ലിൽ ആണ്.

💬 Comments

View all comments