Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]
ദാ ഇപ്പൊ വന്നതേ ഉള്ളു..
:ഇന്ന് എങ്ങനാ അടിച്ചിട്ടാണോ വന്നേ...
-- നീ ഇല്ലാത്ത കൊണ്ടാണോ എന്നറിയില്ല 2 ദിവസം ആയിട്ട് ഡീസെന്റാ .. (എന്നിട്ട് ഒരു വളിച്ച സ്മൈലിയും)
:അയിന് ഞാൻ നിങ്ങളെ അനിയനെ പോലെ കുടിയൻ ഒന്നും അല്ലല്ലോ...
-- എന്തോ.... ഒരു പകൽ മാന്യൻ വന്നിരിക്കുന്നു... നീ കുടിക്കാറില്ലേ.. സത്യം പറയെടാ
:പകൽ മാന്യൻ ആവാനൊക്കെ ആരെകൊണ്ടും പറ്റും.... ഞാൻ ആ ടൈപ്പ് അല്ല... ഞാൻ കുടിക്കാറുണ്ട്. പക്ഷെ അവനെപോലെ അല്ല.. എനിക്ക് ഒരു ലിമിറ്റ് ഉണ്ട് അത് ആയാൽ ഞാൻ നിർത്തും..നിങ്ങൾ എപ്പോഴെങ്കിലും എന്നെ പൂസായിട്ട് കണ്ടിട്ടുണ്ടോ...
-- അതില്ല... എന്നാലും കുടിക്കാറില്ലേ... അതാ ഞാൻ പകൽ മാന്യൻ എന്ന് പറഞ്ഞേ...
: അതിന് ഞാൻ പെണ്ണ് പിടിക്കാൻ ഒന്നും അല്ലല്ലോ പോയത്... രണ്ട് പെഗ്ഗ് അടിക്കും.. അതും വല്ലപ്പോഴും നാട്ടിൽ വന്നാൽ കൂട്ടുകാരുമൊത്ത്... ഡെയിലി ഒന്നും ഇല്ലല്ലോ
--ആഹ്.. ഇതൊക്കെ കഴിയുമ്പോ പെണ്ണ് പിടിക്കണം എന്നൊക്കെ തോന്നും...
: ഓഹ് പിന്നേ.... അങ്ങനെ തോന്നിയാൽ ഞാൻ അതങ്ങ് സഹിച്ചോളാം... എന്തായാലും ടീച്ചറെ കയറി പിടിക്കാൻ വരില്ല കേട്ടോ....
-- ച്ചി പോടാ.... നീ ഇങ്ങോട്ട് വാ..... അപ്പൊ അറിയാം
: അപ്പോഴേക്കും ചൂടായോ...
-- ഇല്ലട പൊട്ടാ... ഞാൻ അങ്ങനെ ആർക്കും കയറി പിടിക്കാൻ നിന്നുകൊടുക്കാറില്ല ... അതുകൊണ്ട് മോൻ പേടിക്കണ്ട...
: ആ അതൊക്കെ പറയും.. നല്ല ആണ്പിള്ളേര് വിചാരിച്ചാൽ ടീച്ചറൊക്കെ വില്ല് വളയുന്ന പോലെ വളയും....
-- അയ്യട.... ഈ വില്ല് വളയ്ക്കാൻ കുറച്ച് പാട് പെടും...
💬 Comments
View all comments