0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]

Author : wanderlust Read All Parts 53.6K

: ഉം... നോക്കാം...
പിന്നെ ലീനേച്ചി ഇന്ന് പോയില്ലേ...

-- ആടാ പോയി.. സിലബസ് കുറേ തീർക്കാൻ ഉണ്ട്..

: ആണോ... സ്‌പെഷ്യൽ ക്ലാസ്സോക്കെ വച്ച് തീർത്തൂടെ...

-- അപ്പൊ ഞാൻ ലീവില്ലാതെ പണിയെടുത്തോട്ടെ എന്ന്.... അല്ലെ.. നീയൊക്കെ ഇതേ പറയൂ...

: ഹീ.....

-- നിത്യേച്ചി എന്ത് പറയുന്നു... പുതിയ സ്ഥലം ഒക്കെ ഇഷ്ടപ്പെട്ടോ..

: ആ കുഴപ്പം ഇല്ല... ഈ സൺഡേ വരുന്നുണ്ട് നാട്ടിലേക്..

-- ആണോ... നീയും ഉണ്ടോ..

: ആ ഉണ്ട്... വരുന്ന വഴിക്ക് ഒന്ന് ബേക്കൽ കോട്ടയിൽ ഒക്കെ കയറിയിട്ട് വരമെന്ന് വിചാരിക്കുന്നു..

-- ഓഹ്... നടക്കട്ടെ..

: ലീനേച്ചി പോയിട്ടുണ്ടോ അവിടെ....

(തുടരും)

❤️?
© kiddies

💬 Comments

View all comments