0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 12 [Wanderlust]

Author : wanderlust Read All Parts 41K

അമ്മായി വിളിച്ച് ഒന്ന് സമദാനിപ്പിക്ക്.. ഇന്ന ഫോൺ..

: ആഹ് ബെസ്റ്റ്... എന്നിട്ട് വേണം അവളുടെ ഉള്ള ഉറക്കം കൂടി പോവാൻ... എടാ പൊട്ടാ ഞാൻ കൂടി ഇത് അറിഞ്ഞിട്ടുണ്ട് എന്ന് അവൾ അറിഞ്ഞാൽ പിന്നെ സമാധാനം ഉണ്ടാവുമോ അവൾക്...

: ഓഹ് അത് ശരിയാ... അത് ഞാൻ ഓർത്തില്ല... എന്തായാലും നേരിട്ട് കാണുമ്പോൾ ചോദിക്കാം ഡീറ്റൈൽ ആയിട്ട്...

: അമലൂട്ടാ... മോൻ ഒന്ന് വിളിച്ച് സംസാരിക്ക്... ആ പാവത്തിന് ഇപ്പൊ ഒരു സമാധാനവും ഉണ്ടാവില്ല... മോൻ ഒന്ന് വിളിക്ക്... നമ്മൾ ചെയ്യുന്ന അതേ തെറ്റ് തന്നെയല്ലേ അവളും ചെയ്തുള്ളു. അവർ തമ്മിൽ വേറെ ഒന്നും നടന്നിട്ടില്ലെങ്കിലോ... ചിലപ്പോ ഇത് തുടക്കം ആണെങ്കിലോ...

: ഉം.... അതിനും സാധ്യത ഉണ്ട് അല്ലെ... എന്തായാലും ഞാൻ ഒന്ന് വിളിക്കാം... ഫുൾ ഡീറ്റൈൽസ് ഒക്കെ നേരിട്ട് കാണുമ്പോ ചോദിക്കാം... ഈ ഫോണിലെ സംസാരം ഒന്നും അത്ര സേഫ് അല്ല...

: ആ... എന്ന മോൻ വിളിച്ച് ഒന്ന് സമാധാനിപ്പിക്ക് അവളെ..

ഞാൻ ലീന ടീച്ചറുടെ നമ്പറിലേക്ക് ഡയൽ ചെയ്തു. ഒത്തിരി നേരം റിംഗ് ചെയ്ത ശേഷമാണ് ചേച്ചി ഫോൺ എടുത്തത്....

: ഹലോ... ലീനേച്ചി....

: ഹ.... ഹലോ.... ഉം...

(പാവം കരയുകയായിരുന്നു എന്ന് തോന്നുന്നു... വാക്കുകൾ ഇടരുന്നുണ്ട് പാവത്തിന്. ചേ ... വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി... എനിക്ക് ആണെങ്കിൽ ആരെങ്കിലും വിഷമിച്ച് കരയുന്നത് കണ്ടാൽ അപ്പൊ തന്നെ സങ്കടം ആവും... )

: ലീനേച്ചി..... കരയുകയാണോ...

: ഇല്ല അമലേ... പറഞ്ഞോ...  ( ഇടറിയ ശബ്ദത്തിൽ ചേച്ചി പറഞ്ഞു

💬 Comments

View all comments