0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 12 [Wanderlust]

Author : wanderlust Read All Parts 41K

)

: കരയല്ലേ പ്ലീസ്... ഞാൻ പറഞ്ഞില്ലേ ചേച്ചിക്ക് ദോഷം വരുന്ന ഒന്നും ഞാൻ ചെയ്യില്ല.. ഇത് എന്റെ വാക്കാണ്..

: എന്നാലും അമലേ.... ഞാൻ ഇന്ന് ആദ്യമായിട്ടാ ഇങ്ങനെ പോയത്...
നീ എന്നെ തെറ്റിദ്ധരിക്കല്ലേ.... ഇനി ഇങ്ങനെ ഉണ്ടാവില്ല...

: ആഹ്... അതൊന്നും സാരമില്ല. ഇത് ഞാൻ കണ്ടതുകൊണ്ട് കുഴപ്പമില്ല... വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ചിലപ്പോ ഇങ്ങനെ ആയിരിക്കില്ല ചേച്ചിയോട് പെരുമാറുക.

: ഉം.... പറ്റിപോയെടാ... ഇനി എന്തായാലും ഉണ്ടാവില്ല..

: ആരാ അത്... എങ്ങനാ നിങ്ങൾ തമ്മിൽ പരിചയം

: കോളജിൽ എന്റെ കൂടെ പഠിച്ച ആളാ... ദിലീപ്

: എത്ര കാലമായി ഇത് തുടങ്ങിയിട്ട്...

: അധികം ഒന്നും ആയില്ല... ചാറ്റിങ് ഉണ്ടായിരുന്നു. പിന്നെ ഇടക്കൊക്കെ വിളിക്കാറും ഉണ്ട്...

: അത്ര പരിചയം ഇല്ലാത്ത ആളായിട്ടാണോ രണ്ടുപേരും വേണ്ടത്തത് ഒക്കെ ചെയ്തത്...

: ചാറ്റിംഗ് കുറച്ചായി തുടങ്ങിയിട്ട്... അവൻ ലീവിന് വന്നതാ ഇപ്പൊ. അങ്ങനെ കാണണം എന്ന് പറഞ്ഞപ്പോൾ പോയതാ ഞാൻ... ഇനി ഉണ്ടാവില്ല....

: അതൊക്കെ നിങ്ങളുടെ ഇഷ്ടം... പക്ഷെ എന്റെ അഭിപ്രായത്തിൽ ഇങ്ങനെ പബ്ലിക് പ്ലെസിൽ ഒന്നും പോവാതിരിക്കുന്നതാ നല്ലത്. പിന്നെ.. അധികം അടുത്തിട്ടില്ല എങ്കിൽ ഇപ്പൊ ഇവിടെവച്ച് നിർത്തുന്നതാ നല്ലത്.

: ഉം... എനിക്ക് ഇപ്പോഴാ ഇതിന്റെ ഗൗരവം മനസിലായത്... ഇനി ഞാൻ അങ്ങനെ ഒരു തരത്തിലും വഴിപിഴച്ച് പോവില്ല... ഉറപ്പ്...

: അവനോട് നാളെ തന്നെ വിളിച്ച് സംസാരിക്കണം. ഇനി ശല്യം ചെയ്യരുത് എന്നും പറയണം... ഞാൻ വിളിക്കണോ അവനെ

: നീ വിളിക്കുമോ...... ഞാൻ പറഞ്ഞാൽ

💬 Comments

View all comments