Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 12 [Wanderlust]
ചിലപ്പോ തമാശ ആയിട്ടേ കാണൂ...
: അവന്റെ കല്യാണം കഴിഞ്ഞതാണോ...
: ഉം... അതെ...
: ആഹാ... ബെസ്റ്റ്....
അത് ഏതായാലും നന്നായി... ലീനേച്ചി അവന്റെ നമ്പർ അയക്ക്... ഞാൻ വിളിച്ചോളാം...
പിന്നെ നിങ്ങൾ ആദ്യം അവനെ ബ്ലോക്ക് ചെയ്യ് എല്ലാത്തിലും.... ഒരു തരത്തിലും ഇനി ബന്ധപെടരുത്... മനസിലായോ...
: ഉം....
അമലേ......
: എന്താ ചേച്ചി...
: സോറി...
: എന്തിന്...
: ഞാൻ നിന്നെ ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു... നിന്നോട് എപ്പോഴും ഞാൻ ഹാർഷ് ആയിട്ടല്ലേ സംസാരിച്ചിരുന്നത്... എന്നോട് ക്ഷമിക്ക്....
: ഹേയ് അതൊന്നും കുഴപ്പമില്ല..... ഞാൻ അങ്ങനൊന്നും ചിന്തിച്ചിട്ട് പോലും ഇല്ല....
അതൊക്കെ വിട്... നിങ്ങൾ ആ നമ്പർ അയക്ക്... എന്നിട്ട് പോയി ഉറങ്ങാൻ നോക്ക്..
: ഉം... എന്ന ശരി അമലേ...ഞാൻ നാളെ വിളിക്കാം...
: ശരി...
( ഇപ്പോഴാ എനിക്കും ഒരു സമാധാനം ആയത്... പാവത്തിനെ വെറുതേ തെറ്റിദ്ധരിച്ചു... ഒരു ഉമ്മ കൊടുത്തത് അത്ര വലിയ തെറ്റാണോ ... ഹേയ്... അവരും ഒരു മനുഷ്യ സ്ത്രീ അല്ലെ.. എല്ലാവർക്കും ഉള്ളതുപോലെ ആഗ്രഹങ്ങൾ ഉണ്ടാവില്ലേ.... ഏതായാലും എനിക്ക് നല്ലൊരു കമ്പനിയെ കിട്ടി.. എവിടെ വരെ പോകും എന്ന് നോക്കാലോ....
ടീച്ചറുടെ അടുത്ത് ഉണ്ടായിരുന്ന ചീത്തപ്പേരും മാറികിട്ടി... ഇനി എന്റെ അമ്മായിപെണ്ണിന് എന്താണാവോ പറയാൻ ഉള്ളത്... )
: അമ്മായീ..... മോള് ഉറങ്ങിയോ...
: ഞാൻ ഉറങ്ങിയിട്ട് ലീനയോട് കിന്നരിക്കാൻ ആണോ സാറിന്...
: ഈ...... ഞാൻ അങ്ങനെ ചെയ്യോ...
: പറയാൻ പറ്റില്ല.... ഒരു ചേഞ്ച് ഒക്കെ ആരാ ആഗ്രഹിക്കാത്തത്....
: തൽക്കാലം
💬 Comments
View all comments