0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Author : wanderlust Read All Parts 45.3K

ചോദിച്ചപ്പോ രണ്ട് പൊട്ടിക്കണ്ടേ... എന്റെ കൈ തരിച്ച് വന്നതാ...

: എന്നിട്ട് എന്തേ.... ഒന്ന് പൊട്ടിച്ചൂടായിരുന്നോ...
എടി പൊട്ടി ഇതൊരു ആശുപത്രിയാ... ഇവിടെ വച്ചാണോ അവനെ തല്ലുന്നത്... ദാ നോക്ക്... CCTV... അവനെയെങ്ങാൻ തല്ലിയിരുന്നേൽ അകത്ത് പോയി കിടക്കാമായിരുന്നു...

: ഓഹ് പിന്നേ... ഇതൊക്കെ നോക്കിയിട്ടല്ലേ എല്ലാവരും തല്ലുപിടിക്കാൻ പോകുന്നത്...

: എടി പൊട്ടിക്കാളീ ....മണ്ടത്തരം കാണിച്ചിട്ടല്ല നമ്മുടെ ശക്തി തെളിയിക്കേണ്ടത്. ബുദ്ധിയും ശക്തിയും ഒരുമിച്ച് ചേരണം എങ്കിലേ വിജയം ഉണ്ടാവൂ... മനസിലായോ..

: എല്ലാം മനസിലായി... എന്നാലും ഒന്ന് കൊടുക്കാമായിരുന്നു...

: നിനക്ക് ആക്ഷൻ പടം ഭയങ്കര ഇഷ്ടമാണ് അല്ലേ...

: ആ അതേ... എങ്ങനെ മനസിലായി...

: അമ്മേടെ അല്ലെ മോള്... അപ്പൊ അങ്ങനല്ലേ  വരൂ....
( ഇന്നലെ അമ്മായി പറഞ്ഞതാണ് എനിക്ക് ഓർമ വന്നത്... )
എന്നാ ശരി... പോയി പണിയെടുക്കാൻ നോക്ക് രണ്ടാളും...

ഞാൻ താഴെയിറങ്ങി വരുമ്പോൾ ശ്യാം അകലെ മാറിനിന്ന് ആ വാച്ച്മാനുമായി സംസാരിക്കുന്നുണ്ട്. എന്നെ കണ്ടതും അവൻ ഒന്ന് പരുങ്ങി. അവന്റെ കൈയ്യിൽ എന്റെ കാർഡ് ഉള്ളത് എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. അധികം വൈകിക്കാതെ ഞാൻ വണ്ടിയെടുത്ത് വീട്ടിലേക്ക് വിട്ടു.

: എന്താ അമലൂട്ടാ ഇന്ന് ഇത്ര വൈകിയേ....

: കാണാതായപ്പോ പേടിച്ചുപോയോ എന്റെ മുത്ത്...

: കാര്യം പറയെട ചെറുക്കാ....

: അപ്പോഴേക്കും ചൂടായോ എന്റെ പുന്നാര കെട്ടിയോൾ...
ഞാൻ അമ്മായിടെ മരുമോനെ ഒന്ന് കാണാൻ പോയതാ...

: മരുമോനോ..... അതാരപ്പ

: ശ്യാമിനെ കണ്ടിരുന്നു... അവൻ ഡ്യൂട്ടി കഴിഞ്ഞ് ഷിൽനയെയും കാത്ത് നിൽപ്പുണ്ടായിരുന്നു...

: എന്നിട്ട്

💬 Comments

View all comments