0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Author : wanderlust Read All Parts 45.3K

ചെറിയൊരു ആശങ്ക ശ്യാമിന്റെ മുഖത്ത് വന്നിട്ടുണ്ട്. കാരണം ഈ ആശുപത്രിയിലെ ഏറ്റവും വലിയ കൂതറ ആ വാച്ചമാൻ ആണ്. അയാളോട് ചോദിക്കാൻ പറയണമെങ്കിൽ ഞാനും ചില്ലറക്കാരൻ അല്ലെന്ന് അവന് തോന്നിക്കാണും.)

: മോളേ ഷി.... ഇനി പോയി ജോലി ചെയ്തോ... ഒന്നും പേടിക്കണ്ട... എന്തെങ്കിലും ഉണ്ടായാൽ ഏട്ടനെ ഒന്ന് വിളിച്ചാൽ മതി... ഓക്കെ

: ശരി ഏട്ടാ....

: അപ്പൊ തുഷാരെ... ഞാൻ പോട്ടേ...

: ഒക്കെ ഏട്ടാ... ബൈ...

: ആഹ്... ഒരു കാര്യം വിട്ടുപോയി... ശ്യാമേ... ദാ ഇത് തുഷാര.. ഷിൽനയുടെ കൂട്ടുകാരിയാ... ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ.
അല്ല നിനക്ക് ഭാവിയിൽ ഇവളോട് എന്തെങ്കിലും തോന്നിയാൽ പിന്നെ നമ്മൾ വീണ്ടും കാണേണ്ടി വരില്ലേ അതാ ഇപ്പൊ തന്നെ പറഞ്ഞത്... അപ്പൊ ശരി.

(ഇതു കൂടി കേട്ടപ്പോൾ തുഷാര ഒന്ന് തലയുയർത്തി ശ്യാമിനെ ഒന്ന് നോക്കി... എന്നിട്ട് എന്നെ നോക്കി ഒരു വല്ലാത്ത ചിരിയും പാസ്സാക്കി...
ശ്യാം പിന്നെ അവിടെ നിന്നില്ല.. അവൻ പോകുന്ന വഴിനീളെ എന്റെ വിസിറ്റിംഗ് കാർഡിൽ നോക്കികൊണ്ടാണ് പോകുന്നത്. പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ആർക്കോ ഡയൽ ചെയ്യുന്നുണ്ട്. )

: ഏട്ടാ.... ഇനി ഏട്ടന് വല്ല അണ്ടർ വേൾഡിൽ എങ്ങാനും ആണോ പണി...

: ഇതൊക്കെ എന്ത്... ഇപ്പൊ നിനക്ക് മനസിലായോ നിന്റെ ഏട്ടന് പല മുഖങ്ങൾ ഉണ്ടെന്ന്....

: ഓഹ് പിന്നെ.... എന്ത് തേങ്ങാക്കുല ആയിട്ടെന്താ കാര്യം ...പൊട്ടനാ പൊട്ടൻ..

: അതെന്താടി നീ അങ്ങനെ പറഞ്ഞേ...

: അവൻ സ്വന്തം ഏട്ടൻ തന്നെ ആണോടി എന്ന്

💬 Comments

View all comments