Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]
നീ അറിയും.... നീയല്ല... നിന്റെ പെങ്ങള്...
: ഇത് ഒരു ആശുപത്രിയാണ്, ഇവിടെ ചില മര്യാദകൾ ഒക്കെ ഉണ്ട് അതുകൊണ്ട് കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല.
പിന്നെ നീ പറഞ്ഞില്ലേ ജോലിയുടെ കാര്യം... അത് അവള് കഷ്ടപ്പെട്ട് പഠിച്ച് സ്വയം കണ്ടെത്തിയതാണ്... അത് നീയല്ല നിന്റെ അപ്പൻ വന്ന് പറഞ്ഞാലും അതിന് ഒരു ചുക്കും സംഭവിക്കാൻ പോണില്ല... അത് അവിടെ തന്നെ കാണും..
ഒന്നുകൂടി പറഞ്ഞിട്ട് ഞാൻ പോയേക്കാം... ഇന്ന ഇത് കൈയ്യിൽ വച്ചോ.. എന്റെ കാർഡ് ആണ്. ഇതും എടുത്തിട്ട് നീ നേരെ അഡ്മിനിസ്ട്രേഷനിൽ പോയി ചോദിച്ചാൽ മതി. എന്റെ പേര് അവർക്ക് അറിയില്ലായിരിക്കും പക്ഷെ ആ കമ്പനിയുടെ പേര് നിന്റെ MD യോട് ചോദിച്ചാൽ പോലും അയാൾ നിനക്ക് പറഞ്ഞുതരും.
: നീ എന്നെ അങ്ങ് ഒലത്തും...
: ഹേയ് ... അതൊക്കെ ചീപ്പല്ലേ...
അടിപിടി കൂടാൻ നമ്മള് ക്രിക്കറ്റ് ഒന്നും അല്ലല്ലോ കളികുന്നേ...
നിന്നെ കുടുംബത്തോടെ തീർത്തുകളയും... മൈ.... മോനെ.
ഇനി ഇവൾക്കോ ഇവളുടെ കൂടെ ഉള്ള ആർക്കെങ്കിലും നിന്റെ ഭാഗത്ത് നിന്നും ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ അന്ന് നമ്മൾ ഇങ്ങനെ അല്ല കാണുക.
അപ്പൊ ശരി... ഇനി കാണാതിരിക്കാൻ നീ പ്രാർത്ഥിച്ചോ....
: ഓഹ് കാണാം...
: ആഹ് പിന്നേ നീ നേരത്തെ വർത്തമാനം പറഞ്ഞോണ്ടിരുന്ന ആ വച്ച്മാൻ ഇല്ലേ... തിരിച്ചു പോകുമ്പോ അയാൾക്ക് ആ കാർഡ് ഒന്ന് കാണിച്ചു കൊടുത്തോ... അയാൾ പറഞ്ഞുതരും നല്ല വെടിപ്പായിട്ട്...
(അവൻ എന്റെ കാർഡ് കയ്യിൽവച്ച് തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു. അത്ര പെട്ടെന്ന് കുലുങ്ങില്ലെങ്കിലും
💬 Comments
View all comments