0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Author : wanderlust Read All Parts 45.3K

ആളെയൊക്കെ കൂട്ടിയിട്ട് ആണോ വന്നിരിക്കുന്നത്... സ്വന്തം ഏട്ടൻ തന്നെ ആണോടി...

: സ്വന്തം ആണോ വാടകയ്ക്ക് എടുത്തതാണോ എന്നൊക്കെ ഞാൻ പറഞ്ഞുതരാം... ശ്യാം ഒന്ന് ഇങ്ങോട്ട് നീങ്ങി നിന്നേ... പിള്ളേര് ഡ്യൂട്ടിക്ക് കയറട്ടെ..

: അത് കള... ഏട്ടനും അനിയത്തിക്കും പറയാനുള്ളത് ഒരുമിച്ചു പറഞ്ഞിട്ട് പൊക്കോ... എനിക്ക് അറിയാത്ത ഡ്യൂട്ടി ഒന്നും അല്ലല്ലോ...

: ആണോ... അപ്പൊ എന്താ ശ്യാമിന് വേണ്ടത്...

: അതേ ഞാൻ ഇവളുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി.... എനിക്ക് ഇവളെ ഇഷ്ടമാ.
ഇനി അധികം വൈകിക്കുന്നില്ല ഞാൻ എന്റെ അപ്പനെ അങ്ങോട്ട് പറഞ്ഞുവിടാം... ഇപ്പൊ ഇവളുടെ ഏട്ടനും കൂടി എല്ലാം അറിയാലോ.. അപ്പൊ കാര്യങ്ങൾ എളുപ്പം ആവും.

: ആഹാ... കല്യാണം വരെയൊക്കെ ആയോ... കൊള്ളാലോ..
പിന്നെ ഏട്ടൻ മാത്രം അല്ല വീട്ടിൽ എല്ലാവർക്കും അറിയാം നിന്നെ. കാരണം ഞങ്ങൾ ഇവളെ അങ്ങനാ വളർത്തിയത്... ഞങ്ങൾക്ക് അറിയാത്ത രഹസ്യങ്ങൾ ഒന്നും അവൾക്കില്ല.. അതുകൊണ്ട് ഞാൻ ഇവിടെവച്ച് ഒരു കാര്യം പറയാം... അവൾക്ക് നിന്നെ ഇഷ്ടമേ അല്ല.. കാണുന്നതേ വെറുപ്പാണ്. അതുകൊണ്ട് ഇനി മേലാൽ ഈ കാര്യം പറഞ്ഞോണ്ട് അവളെ ശല്യപ്പെടുത്തരുത്. ഇതൊരു അപേക്ഷ ആയിട്ട് കാണണ്ട.... ഭീഷണി ആയിട്ട് തന്നെ കൂട്ടിക്കോ.

: പേരെന്താ പറഞ്ഞത്...

: പേര് പറഞ്ഞില്ല.. പറയാം... അമൽ മോഹൻ.

: മോനെ അമലേ... ഈ വിരട്ടലൊക്കെ അവിടെ വീട്ടിൽ വച്ചാൽ മതി... പെങ്ങൾക്ക് മര്യാദയ്ക്ക് ഇവിടെ ജോലി ചെയ്യണം എന്നുണ്ടെങ്കിൽ എന്റെ വാക്ക് കേൾക്കുന്നതാ രണ്ടാൾക്കും നല്ലത്... അല്ലെങ്കിൽ എന്റെ തനി കൊണം

💬 Comments

View all comments