Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]
കയറി. അവനും പുറകെ തന്നെ ഉണ്ട്.
ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല... ഞാനും ഇറങ്ങി അവരെ ലക്ഷ്യമാക്കി നടന്നു. ഇപ്പോൾ എനിക്ക് അവരെ കാണാം. ഷിൽനയും തുഷാരയും മുകളിലേക്ക് പോകുവാനുള്ള സ്റ്റെപ്പ് കയറുകയാണ്. ശ്യാം അവരുടെ പുറകെ തന്നെ ഉണ്ട്. അവൻ എന്തൊക്കെയോ അവളോട് പറയാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ തുഷാര തിരിഞ്ഞ് ഒന്ന് നോക്കിയതും സ്റ്റെപ്പ് കയറി വരുന്ന എന്നെയാണ് കണ്ടത്. അവളുടെ മുഖത്തെ സന്തോഷവും ആശ്വാസവും അത്രത്തോളമുണ്ട്. ഏതൊരു പെണ്ണിനും ആണൊരുത്തൻ കൂടെയുണ്ടെന്ന് അറിയുമ്പോൾ കിട്ടുന്ന ധൈര്യവും ആശ്വാസവും ചെറുതല്ല എന്ന് അവളുടെ നോട്ടത്തിൽ നിന്നും മനസിലാക്കാം. രാവിലെ ആയതുകൊണ്ട് അധികം ആരും ഇല്ല വഴിയിൽ. അതുകൊണ്ടായിരിക്കണം ശ്യാം ഇതുവരെ കാത്തുനിന്നത്. ഷിൽനയും തുഷാരയും അവരുടെ ഡിപാർട്മെന്റിന് മുന്നിൽ എത്തിയതും ശ്യാം അവൾക്ക് കുറുകെയായി നിന്നുകൊണ്ട് കൈവച്ച് അവളെ തടഞ്ഞു. ഇത്തവണ തുഷാരയാണ് പ്രതികരിച്ചത്. അവൾ അവനോട് മാറിനിൽക്കാൻ പറയുന്നത് ആണെന്ന് എനിക്ക് കാണാം. ഞാൻ നടന്ന് അവർക്ക് അരികിലേക്ക് എത്തിയതും ഷിൽനയുടെ മുഖം ഒന്ന് തെളിഞ്ഞു.
ഞാൻ നേരെ ചെന്ന് ശ്യാമിന്റെ ചുമലിൽ കൈയിട്ടുകൊണ്ട് അവനെ ഒന്ന് നോക്കി...
: ഹേയ് മിസ്റ്റർ ഹു ആർ യു...?
: ശ്യാമിന് എന്താ അറിയേണ്ടത്... വാ .. ഞാൻ പറഞ്ഞുതരാം...
: ഓഹ് മലയാളി ആണല്ലേ... നിങ്ങൾ ആരാ.. എന്താ വേണ്ടത്
( ഷിൽനയാണ് അതിന് ഉത്തരം പറഞ്ഞത്...)
: ഇത് എന്റെ ഏട്ടനാ... ശ്യാമിന് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ഇനി ഇങ്ങോട്ട് ചോദിച്ചോ... എല്ലാ ഉത്തരവും ഇവിടുന്ന് കിട്ടും.
: ഓഹോ... അപ്പൊ ചോദിക്കാൻ
💬 Comments
View all comments