0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Author : wanderlust Read All Parts 45.3K

ഉണ്ടല്ലോ.. കല്യാണം ഒന്ന് ഉറപ്പിച്ചോട്ടെ...എന്നിട്ട് വേണം അവളെയും കൊണ്ട് ഒന്ന് കറങ്ങാൻ...
കാർ ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്ന് കോമ്പൗണ്ടിൽ കയറിയതും ഷിൽന എന്റെ കൈയ്യിൽ പിടിച്ചു...

: ഏട്ടാ..... ദാ ആ നിൽക്കുന്ന ബ്ലൂ കളർ ഷർട്ടും ക്രീം കളർ പാന്റും ഇട്ട് നിൽക്കുന്ന ചെക്കനെ കണ്ടോ.... അതാണ് ശ്യാം..

: ഏത്... ആ വാച്ച്മാനോട് സംസാരിച്ചു നിൽകുന്നതാണോ....

: ആ അത് തന്നെ...
ഈ തെണ്ടിക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നല്ലോ... എന്നെ കാത്തിരിക്കുന്നതാവും...
ഏട്ടൻ കൂടെ വാ...  പ്ലീസ്..

: ചെ... ഇങ്ങനെ പേടിച്ചാലോ എന്റെ ഷി....അവൻ നമ്മളെ കണ്ടില്ലല്ലോ.... നീ ധൈര്യം ആയിട്ട് പോ... ഞാൻ ഇവിടെ ഉണ്ട്.
അവനെ മൈൻഡ് ചെയ്യാൻ നിൽക്കണ്ട.. എന്തെങ്കിലും ചോദിച്ചാൽ മാന്യമായി മുഖത്തുനോക്കി , സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞാൽ മതി...
മോള് ചൂടാവുകയൊന്നും വേണ്ട കേട്ടോ.... നല്ല കൂൾ ആയിട്ട് പോ..
തുഷാരെ... നിങ്ങൾ നോർമലായിട്ട് എന്തെങ്കിലും സംസാരിച്ചോണ്ട് നടന്നോ... അവനെ നോക്കേണ്ട കേട്ടോ..

: ശരി ഏട്ടാ... ഏട്ടൻ പോവല്ലേ..

: എന്റെ കാന്തരീ... നീ ഇത്രേ ഉള്ളോ....ഇങ്ങനെ പേടിച്ചാലോ..
ഞാൻ ഇവിടെ തന്നെ ഉണ്ടാവും നിങ്ങൾ ധൈര്യമായിട്ട് പോ..

അവർ രണ്ടുപേരും കാറിൽ നിന്നും ഇറങ്ങി നടന്നു. പാർക്കിങ്ങിൽ നിന്നും ഒരു 50 മീറ്ററെങ്കിലും ദൂരമുണ്ട് ആശുപത്രി എൻട്രൻസിലേക്ക്. അടുത്ത് എത്താറായപ്പോഴേക്കും ഷിൽന ഒന്ന് തിരിഞ്ഞു നോക്കി. അവൾ വീണ്ടും മുന്നോട്ട് നടന്നു. അവന്റെ അരികിൽ എത്തിയപ്പോഴേക്കും അവൻ അവളോട് എന്തോ പറയുന്നുണ്ട്. ഷി ഒന്നും കേൾക്കാത്ത ഭാവത്തിൽ നടന്ന് അകത്തേക്ക്

💬 Comments

View all comments