Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]
അവൾ കുളിച്ചിട്ട് ഒന്നും ഇടാതെ ആണോ പുറത്തേക്ക് വരുന്നത്..... നീ എന്തിനാ ഇത്ര പേടികുന്നേ...
(പണി പാളി..... തുഷാര അവിടെ ഉള്ള കാര്യം ഓർക്കാതെ ആണ് ഞാൻ ഇത് പറഞ്ഞത്... ഷിൽന അപ്പൊ തന്നെ നെറ്റിയിൽ കൈവച്ചുകൊണ്ട് എന്നെ നോക്കി..... നശിപ്പിച്ചു എന്ന ഭാവത്തിൽ..)
: ഒന്നുമില്ല ഏട്ടൻ പോയി ഫ്രഷായിട്ട് വാ....
ഞാൻ തിരിഞ്ഞ് ബാത്റൂമിലേക്ക് കയറാൻ നോക്കിയപ്പോഴാണ് തുഷാരയുടെ അലക്കി തേച്ച യൂണിഫോം എന്റെ കിടക്കയിൽ കണ്ടത്.. ഓഹ് അപ്പൊ ഇനി അവൾക്ക് ഡ്രസ് മാറാൻ ഉണ്ടാവും അല്ലെ.....
: അല്ലേൽ ഞാൻ അപ്പുറം ഷിൽനയുടെ റൂമിൽ പൊയ്ക്കോളാം.. തുഷാര ഇവിടുന്ന് ഡ്രസ് മാറിക്കോ...
: വേണ്ട ഏട്ടാ...ഞാൻ അപ്പുറം പൊയ്ക്കോളാം... ഏട്ടൻ കുളിച്ചോ..
: ഇനി ഇതൊക്കെ എടുത്ത് അങ്ങോട്ട് പോകണ്ട... ഇവിടുന്ന് മാറിക്കോ... എനിക്ക് ഒന്ന് പല്ല് തേക്കുവേ വേണ്ടൂ...
: അപ്പൊ കുളിയൊന്നും ഇല്ലേ...
: അതൊക്കെ വന്നിട്ട് കുളിക്കാം... ഞാൻ എങ്ങാൻ വൈകിയാൽ അവൾ എന്നെ കടിച്ച് കീറും...
: അത്രയ്ക്ക് ഭീകരി ആണോ ഷിൽനേച്ചി....
: ആ പുറത്ത് കാണുന്ന കുറുമ്പേ ഉള്ളു... പാവാ..
എന്റെ പെങ്ങൾ അല്ലെ... അപ്പൊ പിന്നെ പാവം ആയിരിക്കില്ലേ
: ആഹ് ആഹ്.... മതി ... ഏട്ടൻ പോയി ഫ്രഷായിട്ട് വാ...
നേരെ ഷിൽനയുടെ ബാത്‌റൂമിൽ പോയി പല്ലുതേപ്പും അപ്പിയിടലും ഒക്കെ കഴിഞ്ഞ് എല്ലാവരുമൊത്ത് ചായയും കുടിച്ചിട്ട് നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു. കാറിൽ കയറുമ്പോൾ തുഷാരയോട് മുന്നിൽ ഇരിക്കാൻ ഷിൽന ഒരു പാട് നിർബന്ധം പിടിച്ചെങ്കിലും അവൾ ഇരുന്നില്ല. ആഹ്... സമയം
💬 Comments
View all comments