0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Author : wanderlust Read All Parts 45.3K

മറക്കണ്ട കേട്ടോ...

:ഇപ്പൊ എന്റെ മോൻ പോയി റെഡിയായി വാ...... ഡൗട്ട് ഒക്കെ ഞാൻ പതിയെ ക്ലീയർ ആക്കിക്കോളം....

ഇപ്പൊ ഇനി കുളിച്ചിട്ട് എന്തിക്കാനാ അല്ലെ..തൽക്കാലം പല്ല് തേച്ചിട്ട് വരാം... കുളിയൊക്കെ പോയി വന്നിട്ട് ആവാം... ഉറക്കം അങ്ങട് മുഴുവൻ വിട്ടു മാറിയിട്ടില്ല... ഇവരെ കൊണ്ടുപോയി വിട്ടിട്ട് വേണം നന്നായി ഒന്ന് ഉറങ്ങാൻ...
ആഹ് ഇന്ന് ലീനേച്ചിയുടെ ചെറുക്കനെ വിളിക്കണല്ലോ...... അങ്ങനെ എന്റെ തൊടിയിലെ മാമ്പഴം കണ്ട വരുത്തൻ വവ്വാല് ചപ്പണ്ട.... നമ്മളൊക്കെ മരിച്ചോ... പുറത്തുനിന്നും ആളെ ഇറക്കാൻ.....ഇങ്ങനെ ഓരോന്നും ആലോചിച്ച് നേരെ റൂമിലേക്ക് ചെന്നു. ഇന്നത്തെ ദിവസം സൂപ്പർ ആണ്... കണി മുതൽ ഇതുവരെ എല്ലാം ഗംഭീരം.... ദേ കിടക്കുന്നു അടുത്തത്....

റൂമിന്റെ വാതിൽ ചാരിയിരിക്കുന്നത് തുറന്ന് അകത്തേക്ക് കിടന്നതും തുഷാര കുളികഴിഞ്ഞ് ഈറനോടെ ബാത്‌റൂമിൽ നിന്നും വെളിയിലേക്ക് വന്നതും ഒരുമിച്ചാണ്.... എന്റെ പൊന്നോ...... എന്ന ലുക്കാ.... പക്കാ അമ്മായി സ്റ്റൈൽ... മുടിയിൽ തോർത്തുമുണ്ടും ചുറ്റി കൈയ്യിൽ ഇന്നലെ ഇട്ട ഡ്രെസ്സും പിടിച്ചുകൊണ്ട് എന്റെ മാലാഖ കുട്ടി... എന്നെ കണ്ടതും അവളൊന്ന് അമ്പരന്നു... കഴുത്തിലും ചുമലിലും അവിടവിടെയായി തങ്ങിനിൽക്കുന്ന വെള്ള തുള്ളികൾ. നെറ്റിയുടെ ഇടത് വശത്തുകൂടി തൂങ്ങിയാടുന്ന മുടിയിഴകൾ. എല്ലാം കൊണ്ടും മാലാഖ തന്നെ...
പെട്ടെന്നാണ് ഷിൽന ഓടി വന്ന് ഡോർ തള്ളി തുറന്നത്.... ഏട്ടാ എന്ന് വിളിച്ചത്. ഞാൻ ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി...

: ഏട്ടാ........ കഴിഞ്ഞോ...

: എന്തുവാടി... മനുഷ്യൻ പേടിച്ചുപോയല്ലോ...

: അല്ല... തുഷാര കുളിക്കുന്നുണ്ട് എന്ന് പറയാൻ വന്നതാ... അപ്പോഴേക്കും അവളുടെ കുളി കഴിഞ്ഞു അല്ലെ... സാറി....

: അതിനെന്താ....

💬 Comments

View all comments