0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Author : wanderlust Read All Parts 45.4K

ഇട്ടിരുന്ന കുറേ തുണികളുമായി വന്നത്. മുഴുവനും അവളുടെ ഡ്രസ് ആണെന്ന് തോന്നുന്നു. ടെറസിൽ പോകാനായി എന്നെ വിളിക്കാൻ വന്നതാണ്. ഞാൻ കുറേ ഒഴിഞ്ഞു മാറിയെങ്കിലും അമ്മായിയുടെ തീരുമാനത്തിന് വഴങ്ങിക്കൊണ്ട് ഞങ്ങൾ രണ്ടുപേരും നേരെ റെറസിലേക്ക് വിട്ടു.

: തുഷാരയെ കൂടി കൂട്ടാമായിരുന്നു അല്ലെ ഷി...

: അച്ചോടാ.... എന്തൊരു സ്നേഹം...
ആഹ്... കെട്ട് കഴിയുന്നത് വരെ ഇങ്ങനൊക്കെ ഉണ്ടാകും...

: മാഡം പിന്നെ ഒരുപാട് കെട്ടിയതുകൊണ്ട് എല്ലാം അറിയാലോ അല്ലെ... ഒന്ന് പോടി..

: ഒരു പത്മശ്രീ എടുക്കട്ടെ മോനെ അമലേ...

: പത്മശ്രീയോ... അതാര... നിന്റെ കൂടെ ജോലി ചെയ്യുന്ന ആണോ..

: ഹോ... അഭിനയ കുലപതീ.... അടിയൻ ഒന്ന് തൊഴുതൊട്ടേ....?
ആരാ മോനേ ഈ നാടകത്തിന്റെ സ്ക്രിപ്റ്റ് എഴുതിയത്...

: ഹീ.... അപ്പൊ പിടിച്ചായിരുന്നു അല്ലെ....
കഥ, തിരക്കഥ, സംഭാഷണം.... എല്ലാം എന്റേത... നീ ക്ഷമി...
വേറെ നിവർത്തി ഇല്ലാത്തൊണ്ടല്ലേ...

: തുഷാര ഉണ്ടായതുകൊണ്ട് ആണോ ഈ നാടകം...

: അല്ല...... എടി പൊട്ടി അമ്മായിക്ക് അറിയില്ലല്ലോ നിനക്ക് എല്ലാം അറിയുന്ന കാര്യം.. പിന്നെ വീട്ടിൽ ഒക്കെ പറയാനുള്ളത് അല്ലെ.. അപ്പൊ പിന്നെ നാടകം തന്നെയാ ബെസ്റ്റ് എന്ന് ഞാൻ വിചാരിച്ചു...എങ്ങനുണ്ട് പൊളിച്ചില്ലേ...

: പൊളിച്ച്... പൊളിച്ച്.... ഇതോടെ മതിയാക്കിക്കോണം. ഒരു അമ്മായിയും മരുമോനും....

: നിനക്ക് അസൂയ ആടി പോത്തേ....

: ആഹ് ഉണ്ടെന്ന് തന്നെ കൂട്ടിക്കോ... അതെന്താ നമ്മളെയൊന്നും ഊട്ടിയിൽ കയറ്റില്ലേ...

: എന്റെ പൊന്നേ.... നീയും വന്നോ... എനിക്ക് സന്തോഷമേ ഉള്ളു.

: എനിക്ക് ലീവ് കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ ഇങ്ങനെ

💬 Comments

View all comments