Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]
പറയുന്നേ...ഇപ്പൊ നിങ്ങൾ പോയിട്ട് വാ.... എന്റെ സമയം ആവുമ്പോ ഞാൻ പറയാം ട്ടോ... അപ്പൊ ഞഞ്ഞാ പിഞ്ഞാ പറയരുത്..
: ശരി... എല്ലാം നീ പറയുന്ന പോലെ.
: അങ്ങനെ വഴിക്ക് വാ...
അവിടെ റൂമൊക്കെ ബുക് ചെയ്തോ ?
: ആ അതൊക്കെ ഓൺലൈനായി ചെയ്തിട്ടുണ്ട്.. ഒരു ചെറിയ റിസോർട് ആണ്. അതിൽ ഒരു പ്രൈവറ്റ് കോട്ടേജ്.
: പൈസ കുറേ പൊടിക്കുന്നുണ്ടല്ലോ കള്ള കാമുകൻ..
: പണം പോട്ടെ പവർ വരട്ടെ.... അല്ല നീ ഇത് പറയാൻ ആണോ എന്നെ ഇങ്ങോട്ട് നിർബന്ധിച്ചു കൂട്ടികൊണ്ട് വന്നത്.
: ആ പിന്നെ അല്ലാതെ... അങ്ങനെ ഷിൽന അറിയാതെ ഇവിടെ ഒരു പരുന്തും പറക്കണ്ട കേട്ടോ...
: ഉത്തരവ് പോലെ..... ഒന്ന് പോടി പൊട്ടിക്കാളി..
: മോനെ... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട... നിന്റെ ഓള് കുറച്ച് ദിവസം എന്റെ കൂടെയാ നിൽക്കേണ്ടത്... ഓർമയുണ്ടല്ലോ..
: ഓഹ് ഭീഷണി... അവൾക്ക് അറിയാം അവളെ നോക്കാൻ... തൽക്കാലം എന്റെ പെങ്ങൾ കുട്ടിക്ക് പണി കിട്ടാതെ നോക്കിക്കോ...
: ഞാൻ പറഞ്ഞുകൊടുക്കും.... കാണണോ..
: എടി മുത്തേ... ആശിച്ചുപോയെടി അവളെ... നീ ഇത് മുടക്കിയേക്കല്ലേ മോളേ...എന്റെ ചക്കര മുത്തല്ലേ ഷികുട്ടി...
: എന്താ ഒലിപ്പിക്കൽ... ഈ പേടി നല്ലതാ. കീപ് ഇറ്റ് അപ് മൈ ബോയ്...
: നിന്നെ പിണക്കിയാൽ ആപത്താണ്... അതുകൊണ്ട് ഞാൻ തോറ്റു.. പോരെ
: അയ്യേ... ടൂ ബാഡ്.... എന്റെ ഏട്ടൻ അങ്ങനെ തോൽക്കണ്ട.. ആര് കെട്ടിയാലും എന്റെ മനസ്സിലെ ആദ്യത്തെ ഹീറോ ഏട്ടനാ..
: നീ ഇത്
💬 Comments
View all comments