0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Author : wanderlust Read All Parts 45.4K

ഇനിയും വിട്ടില്ലേ... ഇപ്പോഴും മനസിൽ കൊണ്ട് നടക്കുകയാണോ...

: അതൊക്കെ വിട്ടു മാഷെ... പക്ഷെ ആദ്യത്തേത് അല്ലാതെ ആവിലല്ലോ.....

: സത്യത്തിൽ നിനക്ക് വിഷമം ഉണ്ടോ...

: ഹേയ് ഇല്ല... ആദ്യം ഉണ്ടായിരുന്നു. പക്ഷെ അമ്മയുടെ കാര്യം അറിഞ്ഞപ്പോ ആ വിഷമം പോയികിട്ടി. ഒരു കണക്കിന് ഏട്ടൻ പറഞ്ഞതാ ശരി. ജീവിതം ഒന്നല്ലേ ഉള്ളു.. അത് അടിച്ചുപൊളിച്ച് ജീവിക്കണം. അല്ലാതെ വിഷമിച്ച് ഇരുന്നിട്ട് എന്ത് കിട്ടാന..

: അധികം അടിച്ചു പൊളിക്കണ്ട... ഒരു മയത്തിൽ മതി കേട്ടാ...

: എന്റെ എല്ലാ അടിച്ചുപൊളിയും ഏട്ടന്റെ കൂടെ മതി കേട്ടോ... എന്നെ കെട്ടിക്കുന്നത് വരെ എന്റെ ക്രൈം പാർട്ണർ ആയി നിന്ന മതി...

: ദൈവമേ എന്നെ കൊലയ്ക്ക് കൊടുക്കുമോ ഈ പെണ്ണ്...

: ഇല്ല മോനെ.... നിന്നെ ഞാൻ തന്നെ തട്ടിക്കോളാം...
ആഹ് പിന്നേ... നാളെ മിക്കവാറും 'അമ്മ ഒരു കാര്യം പറയും. അത് കേട്ട ഉടനെ മനസിൽ ഉള്ളത് എല്ലാം എഴുന്നള്ളിക്കാൻ നിൽക്കണ്ട കേട്ടോ....

: ദൈവമേ അടുത്ത പണി എന്താണാവോ... ഈ എന്ത് പണിയാടി ഒപ്പിച്ചേ... ഒരു ക്ലൂ എങ്കിലും താടി...

: അതൊക്കെ മോൻ നാളെ അറിഞ്ഞാൽ മതി... പിന്നെ......
നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല... ഒക്കെ

: നീ എന്താ ഈ പറയുന്നേ... നമ്മൾ തമ്മിൽ ബന്ധം ഇല്ലേ..

: എന്റെ പൊട്ടാ... 'അമ്മ പറഞ്ഞ് കഴിഞ്ഞാൽ ഉള്ള കാര്യമാ ഞാൻ പറഞ്ഞത്... നമ്മൾ തമ്മിൽ അറിയത്തേ ഇല്ല എന്ന രീതിയിൽ വേണം പെരുമാറാൻ... നമുക്കിടയിൽ ഒരു രഹസ്യവും ഇല്ലാത്ത

💬 Comments

View all comments