0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Author : wanderlust Read All Parts 45.5K

ആയിരുന്നു. പെണ്ണിന് ഇത്രയ്ക്ക് ഇഷ്ടം ആയിരുന്നോ എന്നോട്. ഞാൻ അറിയാതെ പോയല്ലോ ഇതൊക്കെ. എന്റെ മനസ് ആകെ കലുഷിതമായിരിക്കുകയാണ്. തുഷാരയെ എല്ലാവരും കൂടി പറഞ്ഞ് ആശകൊടുത്തിലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഷിൽനയെ തന്നെ ഭാര്യയായി സ്വീകരിക്കുമായിരുന്നു. മുൻപ് ഈ കാര്യം പറഞ്ഞപ്പോൾ അമ്മായി അതിനെ എതിർത്തിരുന്നു. പക്ഷെ എന്റെ അമ്മായിയെ എനിക്ക് പറഞ്ഞ് മനസ്സിലാക്കാവുന്നതേയുള്ളൂ. എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ ഓരോ ചിന്തകളിൽ മുഴുകി ഞാൻ അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി.

.........../............./.............

രാവിലെ ഷിൽനയും തുഷാരയും അമ്മായിയും ചേർന്നുള്ള ചിരിയും സംസാരവും ഒക്കെ കേട്ടാണ് എന്റെ ഉറക്കം ഞെട്ടിയത്. അയ്യോ... എന്തൊരു ഉറക്കം ആണിത്. സമയം കുറേ ആയോ.. ഷിൽനയുടെ സംസാരം കേൾക്കുന്നുണ്ടല്ലോ.. സാധാരണ അവളല്ലേ ഏറ്റവും അവസാനം എഴുന്നേൽകുന്നത്. ഇന്ന് ആരെയും കണി കാണാനും കിട്ടിയില്ലല്ലോ.. ആരെ കിട്ടിയാലും കുഴപ്പമില്ല. 3 പേരും എനിക്ക് വേണ്ടപ്പെട്ടവർ തന്നെ. എല്ലാവരും ഒന്നിനൊന്ന് മെച്ചം. ഇനിയും കിടന്നാൽ ശരിയാവില്ല. ഞാൻ തന്നെ എഴുന്നേറ്റ് നേരെ അടുക്കളയിലേക്ക് ചെന്നു. ആഹാ.. മൂന്ന് പേരുടെയും ചിരിച്ചു നിൽക്കുന്ന മുഖം.

: ങേ.... അപ്പൊ സമയം കുറേ ആയില്ലേ... (ഇന്നലെ ഇട്ട അതേ ഡ്രെസ്സിൽ ഷിൽനയും തുഷാരയും നിൽക്കുന്നത് കണ്ട് ഞാൻ ചോദിച്ചു..)

: ഏട്ടൻ ഉറക്കപ്പിച്ചിൽ ആണെന്ന് തോന്നുന്നു... തുഷാരെ നീ കുറച്ച് വെള്ളം എടുത്ത് ആ തലയിൽ കൂടി ഒഴിച്ചേ

: എന്താ അമലൂട്ടാ... ചായ വേണോ മോന്... (അമ്മായി എന്റെ മുഖത്തുനോക്കി വശ്യമായ ഒരു ചിരിയോട് കൂടി ചോദിച്ചു. )

: അല്ല അപ്പൊ നിങ്ങൾ ആരും ഇന്ന് പോകുന്നില്ലേ...

💬 Comments

View all comments