0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]

Author : wanderlust Read All Parts 45.5K

ഇവൾ എന്താ ഡ്രസ് ഒന്നും മാറാതെ..

: എന്റെ ഏട്ടാ... സമയം 6 മണി കഴിഞ്ഞതേ ഉള്ളു... ഞാൻ ഇന്ന് നേരത്തെ എഴുന്നേറ്റതാ... നാളെ മുതൽ എന്തായാലും എണീക്കാൻ ഉള്ളതല്ലേ.

: ഓഹ്..... അത് പറ.. വെറുതെ എന്റെ ഉറക്കം കെടുത്തി...

: തൽക്കാലം ഏട്ടൻ ഈ ചായ കുടിക്ക്... എന്നിട്ട് പോയി ഉറങ്ങിക്കോ...സമയം ആവുമ്പോ ഞങ്ങൾ വിളിക്കാം... ( ആവി പറക്കുന്ന ചായ ഗ്ലാസും നീട്ടിക്കൊണ്ട് തുഷാര എന്റെ മുഖത്തുനോക്കി ചെറു പുഞ്ചിരിയോട് കൂടി പറഞ്ഞു.. )

: ഏതായാലും എണീച്ചു... എന്ന പിന്നെ ഞാൻ പോയി നമ്മുടെ വണ്ടി ഒന്ന് കഴുകി ഇടാം.. ആകെ പൊടി പിടിച്ചു കിടപ്പുണ്ട്.

: ചായ കുടിച്ചിട്ട് പോടാ അമലൂട്ടാ...

: അത് പിന്നെ കുടിക്കാതിരിക്കുമോ എന്റെ അമ്മായി.... എന്റെ പ്രിയമത തന്നതല്ലേ.... ( രണ്ടുപേർക്കും സന്തോഷം ആയിക്കോട്ടേ എന്ന് വിചാരിച്ചു പറഞ്ഞതാ.. അത് കറക്റ്റ് കൊണ്ടു.. അമ്മായിക്കും തുഷാരയ്ക്കും മുഖത്ത് ഒരു നാണം കുണുങ്ങിയ പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. )

വണ്ടിയൊക്കെ കഴുകി വൃത്തിയാക്കി സെക്യൂരിറ്റി കാരൻ ചേട്ടനോട് പിള്ളേരെ ഒന്ന് ശ്രദ്ധിക്കണം എന്നും ഞങ്ങൾ ഇന്ന് നാട്ടിൽ പോകുന്ന വിവരം ഒക്കെ പറഞ്ഞ് നേരെ ഫ്ലാറ്റിൽ എത്തി. രണ്ടുപേരും കുളിച്ചൊരുങ്ങി രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുകയാണ്. അല്പം വൈകിയതിനാൽ ഞാൻ പെട്ടെന്ന് കുളിച്ചു അവരെയും കൂട്ടി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു. ഇറങ്ങുന്നതിന് മുൻപായി ഷിൽന അമ്മായിയെ കെട്ടിപിടിച്ചു ഒരു യാത്രയും പറഞ്ഞ് അല്പം വിഷമത്തോടെ ആണ് ഇറങ്ങിയത്. തുഷാരയും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ അമ്മായിക്കും മുഖത്ത് ചെറിയൊരു വിഷമം

💬 Comments

View all comments