Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 13 [Wanderlust]
ഫീൽ ചെയ്തു.
ശ്യാമിന്റെ ശല്യം തീർന്നെന്ന് തോനുന്നു. ഇന്ന് അവിടെയെങ്ങും കണ്ടില്ല. ഞാൻ രണ്ടുപേരെയും അവരുടെ ഡിപാർട്മെന്റിൽ കൊണ്ടു വിട്ടിട്ടാണ് തിരിച്ചു വന്നത്. രണ്ടുപേരോടും യാത്ര പറഞ്ഞ് വരുന്ന വഴിയേ ഇന്നലെ ഉണ്ടായിരുന്ന സെക്യൂരിറ്റി ചേട്ടൻ എന്നെ കാണാനായി വന്നു. ശ്യാം ഇന്നലെ അദ്ദേഹത്തോട് സംസാരിച്ചതും ഞങ്ങളുടെ ഇവിടെയുള്ള പിടിപാടിനെ കുറിച്ചും ഒക്കെ അവനെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും ആ ചേട്ടൻ പറയുകയുണ്ടായി. അവനായിട്ട് ഒരു പ്രശ്നത്തിനും പോവില്ലെന്ന് ഉറപ്പ് വാങ്ങിച്ചിട്ടാണ് അവനെ ഇന്നലെ പറഞ്ഞുവിട്ടതെന്നും അയാൾ എന്നോട് പറഞ്ഞു. ശ്യാം നന്നായി പേടിച്ചിട്ടുണ്ട് എന്ന് ഈ ചേട്ടന്റെ സംസാരത്തിൽ നിന്നും വ്യക്തമായിരുന്നു. എന്തായാലും എനിക്ക് സമാധാനമായി. ഷിൽനയ്ക്കും തുഷാരയ്ക്കും എന്ത് സഹായത്തിനും കൂടെ ഉണ്ടാകുമെന്ന് കൂടി ആ വാച്ച്മാൻ ചേട്ടൻ പറഞ്ഞതോടെ എനിക്ക് സന്തോഷമായി.
വണ്ടിയിൽ കയറി തിരിച്ചുപോകാൻ ഒരുങ്ങുമ്പോൾ ആണ് ലീന ടീച്ചറുടെ കോൾ വന്നത്.
: ഗുഡ് മോർണിംഗ്..
: ഗുഡ് മോർണിംഗ് അമലൂട്ടാ... എന്താണ് ഭയങ്കര ബിസി ആണെന്ന് തോന്നുന്നു.. മെസ്സേജ് ഒന്നും വായിക്കുന്നേ ഇല്ലല്ലോ...
: അയ്യോ ലീനേച്ചി മെസ്സേജ് അയച്ചിരുന്നോ... നമുക്ക് പിന്നെ ഗേൾ ഫ്രണ്ട് ഒന്നും ഇല്ലാത്തതുകൊണ്ട് എപ്പോഴും അത് നോക്കി ഇരിക്കാറില്ല...
: ആണോ... ഇടക്കൊക്കെ നോക്കാം കേട്ടോ.. അതിന് ഗേൾ ഫ്രണ്ട് തന്നെ വേണമെന്നൊന്നും ഇല്ല...
: ഇനി നോക്കാം കേട്ടോ... ഇങ്ങനെ ഒരാൾ സ്ഥിരമായി മെസ്സേജ് അയക്കുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല... ഇനി എന്നും നോക്കും.. പോരെ
: ഞാൻ ചുമ്മാ പറഞ്ഞതാ....
: അത് സാരമില്ല... ഇനി അത് ശീലമാക്കിക്കോ...
: എന്താ പരിപാടി..
💬 Comments
View all comments