0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 16 [Wanderlust]

Author : wanderlust Read All Parts 29.6K

(വണ്ടിയുടെ പുറകിൽ തന്നെ ഇരുന്നുകൊണ്ട് അവൻ എന്റെ ചെവിയിൽ പറഞ്ഞു)

ഞാൻ : നീ ഒന്ന് മിണ്ടാതിരി മൈരേ...
എന്നിട്ട്‌ വണ്ടിന്ന് ഇറങ്ങെടാ പൊട്ടാ..

ലീന : അമ്മേ... ഇങ്ങ് വന്നേ... വിഷ്ണു വന്നിട്ടുണ്ട്

ഓമനേച്ചി പുറത്തേക്ക് വരുന്നതിന് മുന്നേ സ്‌കൂട്ടാവണം എന്ന് വിചാരിച്ച് വണ്ടി തിരിക്കാൻ നോക്കിയ എന്റെ അടുത്തേക്ക് ലീനേച്ചി നടന്നു വന്നു. അപ്പോഴേക്കും ഓമനേച്ചിയും ഉമ്മറത്തേക്ക് വന്നു. എന്നാലും എന്റെ ദൈവമേ ഇങ്ങനൊന്നും ആർക്കും പണി തരരുത്. കള്ളുകുടി തുടങ്ങിയ സമയത്ത് ആശാൻ അശോകേട്ടൻ പറഞ്ഞ കാര്യമാണ് മനസിലേക്ക് വന്നത്... "പാവം അല്ലെ കൂട്ടുകാരൻ അല്ലെ എന്നൊക്കെ വിചാരിച്ച് ഏതെങ്കിലും കുടിയനെ വീട്ടിൽ കൊണ്ടാക്കാൻ പോയാൽ വീട്ടുകാർ നമ്മളെ കാണുന്നതിന് മുന്നേ സ്‌കൂട്ടാവണം. അല്ലേൽ കാര്യം പൊക്കാ. ചിലപ്പോ നമ്മളാണ് കുടിപ്പിച്ചത് എന്ന് വരെ പറഞ്ഞുകളയും അവർ. "

ഓമനേച്ചി വെളിയിലേക്ക് വന്നതും വിഷ്ണുവിന്റെ തുട പൊളിച്ചു... കൈയ്യിൽ ഉണ്ടായിരുന്ന ചട്ടുകം വച്ച് നല്ല രണ്ടെണം കൊടുത്തു. ആഹാ.. കാണാൻ നല്ല രസമുണ്ട്. മിക്കവാറും അവനുള്ളത് കഴിഞ്ഞാൽ അടുത്തത് എന്റെ ഊഴം ആയിരിക്കും.

വിഷ്ണു : ആഹ്... അമ്മേ വിട് വേദനിക്കുന്നു. ഞാൻ കുടിച്ചിട്ടില്ല..
എടാ അമലൂട്ടാ ഒന്ന് പറയെടാ...

ഓമന : കളവ് പറയുന്നോടാ... നിന്റെ കുടി ഞാൻ മാറ്റി തരുന്നുണ്ട്.

വിഷ്ണു : ആഹ്.. മതി മതി. സത്യം ഞാൻ ഇഷ്ടമുണ്ടായിട്ട് കുടിച്ചതല്ല.. ദാ ...അവൻ നിർബന്ധിച്ചപ്പോ കുടിച്ചതാ...

(തെണ്ടി... കാലത്തിന് മുന്നേ സഞ്ചരിച്ച ആശാന്റെ ഡയലോഗ് ഒന്ന്കൂടി മനസിൽ മിന്നി തിളങ്ങി.

പക്ഷെ ഞാൻ പോലും പ്രതീക്ഷിക്കാതെ ഓമനേച്ചി

💬 Comments

View all comments