0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 16 [Wanderlust]

Author : wanderlust Read All Parts 29.6K

രണ്ടടി അവന്റെ മുട്ടുകാലിന് നോക്കി കൊടുത്തു... )

ഓമന : കള്ളം പറയുന്നോടാ.... നിന്റെ വാക്കും കേട്ടിട്ട് ഇത്രയും നാൾ ആ പാവം ചെക്കനെ സംശയിച്ചു... ഇനി നിന്റെ കളി ഇവിടെ നടക്കില്ല മോനേ...

( ദൈവമേ അപ്പൊ ഈ തെണ്ടി ഇത്രയും നാൾ എന്റെ പേരായിരുന്നോ പറഞ്ഞോണ്ടിരുന്നത്... )

ഞാൻ : നല്ല രണ്ടെണ്ണം കൂടി കൊടുക്ക് ഓമനേച്ചി... ഓന്റെ പഠിപ്പ് മാറട്ടെ...

(ഇതിനിടയിൽ വിഷ്ണു എന്നെ നോക്കി ഒന്ന് മുഖം ചുളിച്ചു... ഒന്ന് രക്ഷിക്കെടാ എന്ന ഭാവത്തിൽ.. )

ലീന : അതേ സാറേ.. അങ്ങോട്ട് പോവണ്ട... 'അമ്മ മണത്ത് പിടിക്കും. നല്ല മണമുണ്ട്..  ( എന്റെ അടുത്ത് വന്ന് ലീനേച്ചി ചെറിയ ശബ്ദത്തിൽ പറഞ്ഞു )

ഞാൻ : ആണോ... എന്ന പോയി ആ ചെക്കനെ ഒന്ന് രക്ഷിക്ക് മുത്തേ.. പ്ലീസ്..

ലീന : ഇപ്പൊ മുത്തായോ...ഉം... നോക്കട്ടെ
അമ്മേ മതി... വെറുതേ നാട്ടുകാരെ അറിയിക്കണ്ട.... നമുക്ക് ശരിയാക്കാം അവനെ..

ഓമന : എന്റെ അമലൂട്ടാ... നിനക്ക് ഒന്ന് പറഞ്ഞുകൊടുത്തൂടെ ഇവന്.. ആ സുന്ദരൻ വക്കീലിന്റെ അടുത്ത് പ്രാക്ടീസിന് പോകാൻ പറഞ്ഞിട്ട് ആകെ 2 ദിവസം പോയി. പിന്നെ രാവിലെ ഇവിടുന്ന് ഇറങ്ങും വൈകുന്നേരം എവിടുന്നെങ്കിലും ഇതുപോലെ കള്ളും കുടിച്ചിട്ട് വരും. നീ ഒന്ന് നന്നാക്കി എടുക്ക് ഇവനെ.. ഓമനേച്ചി എന്തുവേണേലും തരാം നിനക്ക്...

ലീന : 'അമ്മ അവനേം കൂട്ടി അകത്ത് പൊക്കോ.. ഞാൻ പറഞ്ഞോളാം അമലൂട്ടനോട്..

ഓമനേച്ചി അവനെയും കൂട്ടി അകത്തേക്ക് വിട്ടു. പാവം നന്നായി വേദനിച്ചു കാണും. എന്തായാലും

💬 Comments

View all comments