Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 16 [Wanderlust]
ഞാൻ എന്ത് ചെയ്തെന്നാ...
അമ്മായി : അതൊന്നും അല്ലെടി.... അവന്റെ ഫോണിൽ ഉണ്ട്.. നിങ്ങൾ നോക്ക്
(എന്റെ ഫോണിൽ ഉണ്ടായിരുന്ന തുഷാരയുടെ ഫോട്ടോ അമ്മായി തന്നെ എല്ലാവരെയും കാണിച്ചു. )
ചേച്ചി : ആഹാ... എന്ത് ക്യൂട്ടാ ഈ കൊച്ചിനെ കാണാൻ...
ഇനി പേടിക്കാനില്ല ഇത് എന്തായാലും ഇവന് വളയില്ല... അമ്മായി കാര്യം പറ
ഞാൻ : ആണോ... എന്ന ഞാൻ വളച്ചു തരട്ടെ... ബെറ്റിന് ഉണ്ടോ...
അമ്മ : രണ്ടും തുടങ്ങിയല്ലോ... അമലൂട്ടാ നീ ഇപ്പൊ ആരെയും വളക്കാനും ഒടിക്കാനും ഒന്നും പോവണ്ട....
എന്താ നിത്യേ സംഭവം
അമ്മായി : ഇവളെ നമുക്ക് അമലൂട്ടന് വേണ്ടി ആലോചിച്ചാലോ... ഷിൽനയുടെ കൂടെ ജോലി ചെയ്യുന്ന കൊച്ചാണ്. അവളുടെ ജൂനിയർ ആയി പഠിച്ചതാ..
ചേച്ചി : എവിടാ അമ്മായി പെണ്ണിന്റെ വീട് ....
ഞാൻ : പയ്യന്നൂർ ആണ്.. ടൗണിൽ നിന്നും കുറച്ച് ഉള്ളിലേക്ക് പോയാൽ മതി..
ചേച്ചി : അപ്പൊ നീ എല്ലാം ചോദിക്കുകയും കഴിഞ്ഞോ.. ഇതിൽ എന്തോ തട്ടിപ്പ് ഉണ്ടല്ലോ...
അമ്മ : അല്ല പെണ്ണിന്റെ പേര് ചോദിക്കാൻ മറന്നല്ലോ ...
അമ്മായി : തുഷാര എന്ന പേര്.. തട്ടിപ്പ് ഒന്നും ഇല്ല അച്ചു... അവൾ ഒരു ദിവസം വീട്ടിൽ വന്നിരുന്നു. ഇപ്പൊ ഞങ്ങൾ ഇങ്ങോട്ട് വന്നപ്പോ ഷിൽനയ്ക്ക് കൂട്ടായിട്ട് തുഷാരയാ അവിടെ നിൽക്കുന്നത്... ഞാൻ വിളിച്ചപ്പോ പറഞ്ഞിരുനില്ലേ ഒരു കൂട്ടുകാരി കൂടെ നിൽക്കാൻ ഉണ്ടെന്ന്... അവളാണ് ഇത്..
അമ്മ : നല്ല മോളാ... എനിക്ക് ഇഷ്ടായി...
പെണ്ണിന്റെ വീട്ടുകാർക്ക് സമ്മതം ആവുമോ...
അമ്മായി :
💬 Comments
View all comments