Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 16 [Wanderlust]
അതൊക്കെ ആയിക്കോളും... ഞാൻ അവളുടെ അമ്മയുമായി സംസാരിച്ചിരുന്നു... അവർക്ക് കുഴപ്പം ഒന്നും ഇല്ല.. ഉഷേച്ചി വേഗം മോഹനാട്ടനെ വിളിച്ച് സംസാരിക്ക്... അധികം വൈകിക്കണ്ട..
( ഓഹോ... അമ്മായി രണ്ടും കല്പിച്ച് ആണല്ലോ... ഞാൻ അറിയാതെ അവളുടെ അമ്മയെ വരെ വിളിച്ച് സംസാരിച്ചോ.... )
അമ്മ : അല്ല നിത്യേ ഇവന്റെ ജാതകം ഇതുവരെ എഴുതിയിട്ടില്ല... അവർക്ക് അതൊക്കെ നിർബന്ധം ആണെങ്കിലോ..
ഞാൻ : ഓഹ് അതൊന്നും അവർക്ക് നിർബന്ധം ഇല്ല... ഇതൊക്കെ ഞാൻ ചോദിച്ച് മനസിലാക്കിയിട്ടുണ്ട്...
ചേച്ചി : ഇവൻ ഏതാ സാധനം നോക്കിയേ... ഇനി അവളുടെ എന്തെങ്കിലും അറിയാൻ ബാക്കി ഉണ്ടോടാ..
ദൈവമേ ഈ സാധനം ഇവിടെ നിൽക്കുന്നത് ഓർമയില്ലാതെ ആണല്ലോ ദൈവമേ ഞാൻ പറഞ്ഞത്.. അമ്മായി തന്നെ അവരുടെ സംശയങ്ങൾക്ക് എല്ലാം ഭംഗിയായി മറുപടി കൊടുത്തു. 'അമ്മ അപ്പോൾ തന്നെ അച്ഛനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.
അച്ഛൻ അളിയനെ വിളിക്കുന്നു, മാമനെ വിളിക്കുന്നു, പിന്നെ ഇവർ എല്ലാം കൂടി എന്നെ വിളിക്കുന്നു.... ഒന്നും പറയണ്ട.. ഒരു ബഹളം തന്നെ ആയിരുന്നു. എല്ലാവർക്കും സന്തോഷമായി. അധികം അലയാതെ തന്നെ ഒരു പെണ്ണിനെ കിട്ടിയല്ലോ. കിട്ടിയില്ല .. എന്നാലും ഇത് ഏകദേശം ഉറച്ചത് പോലെ തന്നെ. ഇനി നമ്മൾ പ്രതീക്ഷിക്കാത്ത എന്തെങ്കിലും പ്രശ്‌നങ്ങൾ പെണ്ണിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായലോ...
ഈ സന്തോഷത്തിന്റെയൊക്കെ ഇടയിൽ വിഷമിക്കുന്ന രണ്ട് ഹൃദയങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ച ജീവിതം ആസ്വദിച്ച എന്റെ അമ്മായിയും ഞാനും. ഇന്നുമുതൽ രണ്ടുപേരും അകലുകയല്ലേ. അമ്മയിയേക്കാൾ വിഷമം എനിക്കുണ്ട്. എന്റെ ജീവിതത്തിലെ ആദ്യ അനുഭവം ആയിരുന്നല്ലോ അതൊക്കെ.
💬 Comments
View all comments