0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 16 [Wanderlust]

Author : wanderlust Read All Parts 29.6K

അമ്മായിക്ക് മുൻപും പിരിഞ്ഞിരുന്ന് പരിചയം ഉണ്ടല്ലോ. എങ്കിലും ആ മനസ് വേദനിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. പക്ഷെ അതിനും ഒരു വഴി മുൻകൂട്ടി ആരോ നിശ്ചയിച്ചിട്ടുണ്ട് എന്ന് അധികം വൈകാതെ തന്നെ നമ്മൾ മനസിലാക്കി. അമ്മായി വീട്ടിലേക്ക് പോകാൻ ഒരുങ്ങി കസേരയിൽ നിന്നും എഴുന്നേറ്റു..

അമ്മ : നീ ഇത് എങ്ങോട്ടാ... രാത്രി ഭക്ഷണം ഒക്കെ കഴിച്ചിട്ട് പോയാൽ മതി..

അമ്മായി : അയ്യോ ഉഷേച്ചി.. ഞാൻ പോയിട്ട് ഉണ്ടാക്കിക്കോളാം.. പിന്നെ അവിടൊക്കെ ആകെ പൊടിപ്പിച്ച് കിടക്കുവായിരിക്കും. അതൊക്കെ ഒന്ന് വൃത്തിയാക്കണ്ടേ...

ചേച്ചി : ഒന്ന് പോ അമ്മായി... ഞാൻ ഇവിടെ ഉള്ളപ്പോഴോ... അതൊക്കെ ഞാൻ പോയി അടിച്ചു തുടച്ച് വൃത്തിയാക്കിയിട്ടുണ്ട്.. അമ്മായി പോയി ഉറങ്ങിയാൽ മാത്രം മതി... അതുകൊണ്ട് ഇവിടുന്ന് കഴിച്ചിട്ട് പോയാമതി..

അമ്മ : പറയുന്ന കേട്ടാൽ തോന്നും ഇവള എല്ലാം ചെയ്തതെന്ന്.
ഞാൻ പോയി അടിച്ചുവാരുന്ന കണ്ടപ്പോ ആ ഓമനയും ലീനയും കൂടി വന്നു. അവരാ എന്റെ കൂടെ കൂടിയത്...

ഞാൻ : ഇങ്ങനെ തള്ളി മറിച്ചോ... എന്ത് സുഖാടി നിനക്ക് ഇതിൽ നിന്നും കിട്ടുന്നേ... ( ചേച്ചിയെ അടിക്കാൻ കിട്ടിയ വടി ഞാൻ വേണ്ടെന്ന് വയ്ക്കുമോ.. )

അല്ലെങ്കിലും ലീനേച്ചി സൂപ്പറാ... അവർ എടുക്കുന്നതിന്റെ പകുതി പണി പോലും ഇവൾക്കൊന്നും ചെയ്യാൻ പറ്റില്ല...

( പണി പാളീ...... പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാൻ അമ്മയിയെ നോക്കിയത്.... അമ്മായി എന്നെ നോക്കി ഒരു കള്ള ചിരി പാസാക്കിയിട്ടുണ്ട്... ദൈവമേ കൊലച്ചിരി ആവാതിരുന്നാൽ മതിയായിരുന്നു.. )

അമ്മ : രാത്രി എന്തെങ്കിലും കഴിച്ചിട്ട് പോയാ

💬 Comments

View all comments