Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 16 [Wanderlust]
മതി രണ്ടാളും..
ഞാൻ : രണ്ടാളോ.... അതാര രണ്ടാൾ
ചേച്ചി : നിന്റെ പേര് ഇവിടത്തെ റേഷൻ കാർഡിൽ നിന്നും വെട്ടി... സാറ് അറിഞ്ഞില്ലായിരുന്നോ...
ഇനിമുതൽ നീ അവിടെയാ...
(ഇത് കേട്ടിട്ടും അമ്മായിക്ക് ഒരു കുലുക്കവും ഇല്ല... ഫുൾ ട്വിസ്റ്റ് ആണല്ലോ ദൈവമേ... കുറച്ച് ഡിമാൻഡ് ആക്കി നോക്കാം... )
ഞാൻ : ഒന്ന് പോടി... നീ പോയാമതി. ഞാൻ എങ്ങും പോവില്ല..
അമ്മ : എന്റെ അമലൂട്ടാ... നിത്യ അവിടെ ഒറ്റയ്ക്കല്ലേ ഉളളൂ..
മോൻ അവിടെ നിന്നോ... രാവിലെ ഇവിടേക്ക് വരാലോ..
അമ്മായി : അതൊന്നും വേണ്ടട... നീ ഇവിടെ തന്നെ നിന്നോ.. ഞാൻ ഒറ്റയ്ക്ക് നിന്നോളാം..
അവൻ ഇവിടെ തന്നെ നിന്നോട്ടെ ഉഷേച്ചി... എനിക്ക് പേടിയൊന്നും ഇല്ല..
'അമ്മ : അയ്യോ... നീ ഒന്ന് ചുമ്മാതിരി.. അവൻ വരും. രമേശൻ കുറച്ച് മുൻപ് കൂടി വിളിച്ച് പറഞ്ഞതേ ഉള്ളു.. മോഹനേട്ടനും ഇന്നലെ വിളിച്ചപ്പോ പറഞ്ഞു നിന്നെ ഒറ്റയ്ക്ക് ആക്കരുതെന്ന്...
അഭിനയത്തിൽ പിന്നെ എന്നെയും അമ്മായിയെയും കഴിഞ്ഞിട്ടല്ലേ വേറെ ആളുള്ളൂ... എന്താ അഭിനയം..
ഉള്ളിൽ ഒരായിരം പൂത്തിരി ഒന്നിച്ച് കത്തിയ സന്തോഷമുണ്ട് എനിക്ക്. അമ്മായി ഇത് നേരത്തേ അറിഞ്ഞിരുന്നു. അതാണ് നേരത്തെ 'അമ്മ ഈ കാര്യം പറഞ്ഞപ്പോൾ കുലുങ്ങാതെ നിന്നത്. എന്നാലും ഞാൻ അറിയാതെ ഇതൊക്കെ സെറ്റപ്പ് ആക്കി എടുത്തല്ലോ എന്റെ കടിച്ചിപ്പാറു.
__________________
കുളിക്കാനായി റൂമിൽ എത്തിയപ്പോഴാണ് ഫോൺ ഒന്ന് തുറന്ന് നോക്കിയത്. രണ്ട് ദിവസമായി ആരെങ്കിലും ഫോൺ വിളിച്ചാൽ എടുക്കുന്നത് അല്ലാതെ മെസ്സേജുകൾ ഒന്നും നോക്കിയിട്ടില്ല. Whatsapp തുറന്നതും ലീനേച്ചിയുടെ മെസ്സേജുകൾ ആണ്
💬 Comments
View all comments