Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 16 [Wanderlust]
കൂടുതലും. അയ്യോ ... സത്യം പറഞ്ഞാൽ ഞാൻ ഓർത്തതേ ഇല്ല പാവത്തിനെ. കുറേ മെസ്സേജുകളും അമ്മായിയുടെ വീട് വൃത്തിയാക്കുന്ന ഫോട്ടോയും ഒക്കെ അയച്ചിട്ടുണ്ട്. എന്തായാലും ഒന്ന് വിളിച്ചു നോക്കാം. സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയായിരിക്കും ഇപ്പൊ.
: ഹലോ...... എവിടാണ് മാഡം.. ജീവനോടെ ഉണ്ടോ
: ഹലോ... ഇത് ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യം അല്ലെ...
എവിടാ.. ലാൻഡ് ചെയ്തോ നാട്ടിൽ ?
: എത്തി... ഒരു ചായയും കുടിച്ചു.. നിങ്ങൾ വീട്ടിൽ എത്തിയോ
: ഇല്ലട... ദാ ബസ് ഇറങ്ങി നടക്കുകയാ...
: ആണോ... ഞാൻ കൂട്ടാൻ വരണോ..
: പൊന്ന് മോനെ ചതിക്കല്ലേ...
എങ്ങനുണ്ടായിരുന്നു ഊട്ടി ട്രിപ്പോക്കെ..
: ട്രിപ്പോ.... ഇരിക്കാൻ നേരം കിട്ടിയിട്ടില്ല, അതുപോലെ പണിയായിരുന്നു.
: ഓഹ്... അപ്പൊ നിത്യേച്ചിക്ക് ബോറടിച്ച് കാണുമല്ലോ..
: ആഹ് ചെറുതായിട്ട്.. എന്നാലും കുഴപ്പമില്ല..
കുറച്ചൊക്കെ കറങ്ങാൻ പോയിരുന്നു..
: എന്തായാലും നന്നായി... വേറെ ആരാ അവരെ കൂട്ടി പോകാൻ. നിന്റെ മാമൻ ഇതുവരെ എവിടെയും കൂട്ടി പോയത് ഞാൻ കണ്ടിട്ടില്ല..
: പറയുന്ന ആൾ പിന്നെ ഫുൾ ടൈം ടൂർ ആണല്ലോ അല്ലെ..
: അതിനും വേണം ഒരു യോഗം... അടുത്ത തവണ ഏട്ടൻ വരട്ടെ ഞാനും പോകുന്നുണ്ട് ഊട്ടിയിലും കൊടൈകനാലിലും ഒക്കെ...
: ഏട്ടൻ വരുന്നവരെ കാത്തിരിക്കണോ... വേണേൽ ഞാൻ കൂട്ടി പോകില്ലേ...
: ഉം...ആഗ്രഹം കൊള്ളാം...
: അങ്ങനെ ഒരു അവസരം കിട്ടിയാൽ വരുമോ...
: അത് കിട്ടട്ടെ അപ്പൊ നോക്കാം ട്ടോ...
ഇനി നീ എപ്പോഴാ തിരിച്ചു പോകുന്നേ...?
💬 Comments
View all comments