Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]
ഉം... എന്ന വിട്ടു.
പിന്നേ.... സാരി കൊള്ളാം ട്ടോ...
: ആണോ... ഈയിടെ ഒരു കല്യാണം ഉണ്ടായിരുന്നു . അപ്പൊ വാങ്ങിയതാ..
: സാരി മാത്രമല്ല... മൊത്തത്തിൽ കൊള്ളാം...
സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. ജീവിതത്തിൽ നിങ്ങളോട് ഇതുപോലെ അടുക്കാൻ പറ്റുമെന്ന് വിചാരിച്ചിട്ടില്ല...
: എന്റെ സമയം നല്ലതല്ല... അല്ലെങ്കിൽ നീ അന്ന് തന്നെ കോട്ട കാണാൻ വരുമോ...
: ഓഹ് ഇപ്പൊ അങ്ങനെ ആയോ... ഞാൻ കണ്ടതുകൊണ്ട് മാനം പോകാതെ ബാക്കി ആയി..
: ഞാൻ തമാശ പറഞ്ഞതാ എന്റെ സാറേ... ആട്ടെ ആ വീഡിയോ എവിടെ...
: അതൊക്കെ അപ്പൊ തന്നെ ഡിലീറ്റ് ചെയ്തു.
: സത്യം..... ?
: ആടോ....ഫോൺ വേണോ ചെക്ക് ചെയ്യാൻ
: ഹേയ് വേണ്ട എനിക്ക് നിന്നെ വിശ്വാസമാ...ഇപ്പോഴാ സമാധാനം ആയത്...
( പിന്നേ... ഡിലീറ്റ് ചെയ്യാൻ ഞാൻ എന്താ പൊട്ടനാണോ... അത് ആരും അറിയാതെ എന്റെ കൈയ്യിൽ തന്നെ കിടക്കും മോളേ ലീനേ...)
: ഒരു മിനിറ്റെ.... ഷിൽന വിളിക്കുന്നുണ്ട്...
_________________
: ഹലോ ...പറയെടി... എന്താ വിശേഷം
: സാറ് ചത്തില്ലായിരുന്നോ....ഞാൻ കരുതി ഞരവൊക്കെ മുറിച്ച് ചോര വാർന്ന് ചത്തുകാണുമെന്ന്...
: ഇതാര നിന്നോട് പറഞ്ഞേ...
: വേറെ ആര് നിന്റെ കെട്ടിയോൾ തന്നെ....
: ഓഹ്.... രാവിലെ തന്നെ ന്യൂസ് എല്ലാം അവിടെ എത്തിച്ചോ...
എടി പൊട്ടി... അത് ഗേറ്റിന്റെ ആ കമ്പിയിൽ കൊണ്ടിട്ട് മുറിഞ്ഞതാ..
: സത്യം ആണോടാ മോനെ അമലൂട്ടാ...... ഞാൻ കരുതിയത് കുറച്ച് ധൈര്യം ഒക്കെ ഉണ്ടെന്നാ...
💬 Comments
View all comments