0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]

Author : wanderlust Read All Parts 47.9K

അയക്കും. എന്നോട് പറഞ്ഞിരുന്നു...

(ബസ് സ്റ്റോപ്പ് എത്തിയ ഉടനെ ഞാൻ ലീനേച്ചിയെ നോക്കി ചോദിച്ചു..)

:  ആഹ് ലീനേച്ചി ഇവിടല്ലേ ഇറങ്ങുന്നെ...

ലീന : എടാ നീ എന്നെ റോഡിന്റെ അപ്പുറത്തെ സൈഡിൽ ആക്കുമോ... എനിക്ക് കണ്ണൂർ ആണ് ഇന്ന് പോകേണ്ടത്.. 2 ദിവസത്തെ ട്രെയിനിങ് ഉണ്ട്.

രാധ :  എന്നാ പിന്നെ നീ എന്തിനാ ലീനേ ബസിന് പോകുന്നേ... അമൽ കണ്ണൂർ അല്ലെ പോകുന്നേ... ഒരുമിച്ച് പോയാൽ പോരേ

ലീന : അത് കുഴപ്പമില്ല രാധേച്ചി... ഇപ്പൊ ബസ് ഉണ്ടല്ലോ..

റാബി : നീ ഓന്റെ കൂടെ പൊയ്ക്കോ എന്റെ ടീച്ചർ കുട്ട്യേ... ഈ മഴയത്ത് ഇനി ബസ്സിലൊന്നും കേറാൻ ആക്കണ്ട..

ലീന : നിനക്ക് ബുദ്ധിമുട്ട് ആവുമോ അമലൂട്ടാ....

ഞാൻ : ആഹ് പിന്നേ.... ഭയങ്കര ബുദ്ധിമുട്ടാ... നിങ്ങൾ അവിടെ ഇരിക്ക് ടീച്ചറേ. ഈ സമയത്ത് ബസ്സിൽ ഒക്കെ തിരക്കായിരിക്കും.
____________

( വണ്ടി കമ്പനിയുടെ മുന്നിൽ നിർത്തിയ ശേഷം പുറകിൽ ഇരുന്നവർ രണ്ടുപേരും ഇറങ്ങി. ഞാൻ ലീനയെ ഇരുത്തി ഒന്ന് നോക്കി...ടീച്ചറുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ട്.... )

: ബസ്സിന് പോണോ ടീച്ചർക്ക്.....

: ഒന്ന് പോ അമലൂട്ടാ....അവരുടെ മുന്നിൽ നിന്ന് അങ്ങനെ പറഞ്ഞതല്ലേ...

: എന്നാലും ഇങ്ങനെ ഒറ്റയ്ക്ക് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല...

: മഴയോട് നന്ദി പറഞ്ഞോ..... മഴ വന്നില്ലെങ്കിൽ ഇപ്പൊ ഞാൻ ബസ്സിൽ ഉണ്ടാവുമായിരുന്നു...

: ഉം.... ഇന്നലെ എന്താ പെട്ടെന്ന് ഓഫ്‌ലൈനിൽ പോയത്...

: അത് പിന്നെ.... ഒന്നുമില്ല... നീ അത് വിട്

:

💬 Comments

View all comments