Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]
: ഞാൻ ഒരു പെണ്ണിനെ സെറ്റ് ആക്കി തന്നാൽ എനിക്ക് എന്ത് തരും...
: വെടി ആണോ....
: ഹോ...... നിങ്ങളെ കാര്യം... കല്യാണം കഴിക്കുന്ന കാര്യമാ മനുഷ്യാ ഞാൻ പറഞ്ഞത്...
: വല്ലതും നടക്കുമോടെ... ആന കൊടുത്താലും ആശ കൊടുക്കരുത് മോനെ...
: നിങ്ങൾ കാര്യം പറ... എന്ത് തരും..
: നടന്നാൽ നീ ചോദിക്കുന്നത് തരും....
: ഉറപ്പാണോ....
: കെട്ട് കഴിഞ്ഞ് ആദ്യരാത്രി അവളെ നിന്റെ കൂടെ വിടണം എന്നൊന്നും പറഞ്ഞേക്കല്ലേ മോനെ.... നടക്കുന്ന എന്തെങ്കിലും ചോദിക്കണം...
: നിങ്ങൾ വിചാരിച്ചാൽ പുഷ്പം പോലെ നടക്കുന്ന കാര്യമാ...
: എന്ന പറ....
: അടുത്ത് നമ്മുടെ ഫിനാൻസ് ഡിപാർട്മെന്റിൽ ഒരു ഒഴിവ് വരുന്നില്ലേ... അവിടെ ഞാൻ പറയുന്ന ഒരാളെ ജോലിക്ക് വയ്ക്കണം.. ഓകെ ആണോ ?
: അതിന് ക്വാളിഫിക്കേഷൻ ഒക്കെ നോക്കണ്ടേ
: അതൊക്കെ ഉള്ള ആളാ... മുൻപ് ജോലി ചെയ്ത് പരിചയവും ഉണ്ട്..
: ആഹ് അത് നോക്കാം....
: പിന്നെ ഒരു ഡിമാൻഡ് കൂടി ഉണ്ട്...
: ഇനിയും ഉണ്ടോ... നീ അവസരം മുതലെടുക്കുവാണോ...
: എങ്ങനെ വേണേലും കരുതിക്കോ...
നമ്മുടെ ഗൾഫിൽ ഉള്ള കമ്പനി ഇല്ലേ... എനിക്ക് അവിടേക്ക് മാറ്റം തരണം. ഇപ്പൊ വേണ്ട ...സമയം ആവുമ്പോ ഞാൻ പറയാം...
: നടക്കൂല മോനെ.... സത്യം പറഞ്ഞാൽ നീ ഇവിടെ ഉള്ളത് എനിക്ക് ഒരു ആശ്വാസം ആണ്. അതുകൊണ്ട് വേറെ എന്തെങ്കിലും ചോദിക്ക്..
: എന്ന നിങ്ങൾക്ക് പെണ്ണ് കിട്ടിയത് തന്നെ....
: എട നീ പറഞ്ഞ
💬 Comments
View all comments