Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]
ആദ്യത്തെ കാര്യം ഞാൻ സമ്മതിച്ചില്ലേ... അത് പോരെ
: ആ ജോലി എന്റെ ആർക്കും അല്ല... അവൾക്ക് ആ ജോലി കിട്ടിയാൽ നിങ്ങൾക്ക് തന്നാ ഗുണം...
: അവൾക്കോ.... നീ ആരുടെ കാര്യമാ പറയുന്നേ...
: ചിത്ര..... എന്റെ പരിചയത്തിൽ ഉള്ളതാ. ചിത്രയെ നിങ്ങൾക്ക് കെട്ടിച്ചുതരുന്ന കാര്യമാ ഞാൻ പറഞ്ഞത്...
(ചിത്രയെ ഓർമയുണ്ടല്ലോ അല്ലെ.... നമ്മുടെ മംഗലാപുരത്തു ഹോട്ടൽ നടത്തുന്ന കൃഷ്‌ണേട്ടന്റെ ഭാര്യയുടെ അനിയത്തി...)
: എപ്പോഴാ നിനക്ക് ഗൾഫിലേക്ക് പോണ്ടത്....
: അങ്ങനെ വഴിക്ക് വാ.... സമയം ആവുമ്പോ ഞാൻ പറയാം.
പിന്നെ കെട്ട് കഴിഞ്ഞാൽ ഇതൊന്നും മറന്നേക്കരുത്...
: അതോർത്ത് നീ പേടിക്കണ്ട.... ലെറ്റർ വേണേൽ ഞാൻ ഇപ്പോഴേ അടിച്ച് കൈയ്യിൽ തരാം...ഡേറ്റ് നീ എപ്പോഴാണെന്ന് വച്ചാൽ ഇട്ടോ...
: അതൊന്നും വേണ്ട. ഞാൻ പറയുമ്പോ മതി...
: ഇതൊക്കെ നടക്കുമോഡേയ്.... അല്ല വെറുതേ കൊതിപ്പിക്കുന്നത് ആണോ...
: നമുക്ക് നോക്കാം... ഞാൻ രണ്ട് ദിവസം കഴിഞ്ഞിട്ട് പറയാം..
പിന്നെ അതും രണ്ടാം കെട്ട് ആണ് കേട്ടോ... കുട്ടികൾ ഒന്നും ഇല്ല.
: അത് നന്നായി... നീ നോക്ക് എന്തായാലും.
ഞാൻ കാബിനിൽ ഉണ്ടാവും... എന്ന ശരി..
___________/_________/_________/______
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വച്ചു പിടിച്ചു. ഒരു ചായ ഒക്കെ കുടിച്ച ശേഷം നേരെ ഗ്രൗണ്ടിലേക്ക് വിട്ടു. വിഷ്ണു ഒറ്റയ്ക്ക് ബൈക്കിന്റെ മുകളിൽ കയറി കിടന്നിട്ടുണ്ട്. എല്ലാവരും വന്ന് തുടങ്ങുന്നതേ ഉള്ളു. ഇന്നലെ ഓമനേച്ചി പറഞ്ഞ കാര്യം ഇപ്പോഴാണ് ഓർമ വന്നത്. എന്തായാലും അവനെ ഒന്ന് ഉപദേശിച്ചു നോക്കാം.
കുറേ നേരത്തെ സംസാരത്തിന് ശേഷം
💬 Comments
View all comments