0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]

Author : wanderlust Read All Parts 47.8K

എനിക്ക് അറിയാം. എന്റെ ഏട്ടന് എന്നെ ഒരുപാട് ഇഷ്ടമാ. പക്ഷെ നിങ്ങളെ ഓർത്ത് ഏട്ടൻ അത് സമ്മതിച്ചുതരില്ല. ആ പാവത്തിനെയാ നിങ്ങൾ കൊലയ്ക്ക് കൊടുക്കാൻ നോക്കുന്നത്.

: മോളേ... ഞാൻ....

: എനിക്ക് അറിയണം എന്താ ഉണ്ടായതെന്ന്... പറഞ്ഞോ.. അതാ നിങ്ങൾക്ക് നല്ലത്.

: എന്റെ ഷി.... നീ അമ്മയെ വെറുക്കല്ലെടി മോളേ..
അമലൂട്ടന് ഒന്നും പറ്റിയിട്ടില്ല... അവൻ പുറത്ത് കാറിൽ തന്നെ ഉണ്ട്. ഞാൻ ഗേറ്റ് എന്നും പൂട്ടുന്നത് അല്ലെ.. അതുകൊണ്ട് അവന് പുറത്തൊന്നും പോകാൻ പറ്റില്ല..

: എന്താ ഉണ്ടായത് എന്ന് പറ

: അവൻ നേരത്തെ പിള്ളേരുടെ കൂടെ കളിക്കാൻ പോയിരുന്നു. അതുകഴിഞ്ഞ് ചെറിയ എന്തോ പരിപാടിയും ഉണ്ടായിരുന്നു. കുറച്ച് കുടിച്ചിട്ടുണ്ട്. അതിനാ ഞാൻ ചൂടായത്..

: എന്റെ അമ്മേ... എന്നോട് ഈ കളവ് പറയണ്ട. അച്ഛൻ കുടിച്ചിട്ട് അമ്മയുടെ കൂടെ തന്നെ അല്ലേ കിടക്കുന്നത്. പിന്നെ ഇപ്പൊ എന്താ ഒരു പുതുമ. ഞാൻ അമ്മേടെ നല്ല കൂട്ടുകാരി കൂടി ആയിരുന്നില്ലേ. നമ്മൾ സംസാരിക്കാത്ത വിഷയങ്ങൾ ഉണ്ടോ.. എന്നിട്ടാണോ എന്റെ മുന്നിൽ 'അമ്മ ഇപ്പൊ ഇങ്ങനെ അഭിനയിക്കുന്നത്.... കഷ്ടം

: എടി... അതൊന്നും അല്ല..
അമലൂട്ടനോട് ദേഷ്യം കാണിക്കരുത് എന്ന് കരുതി തന്നാ ഞാനും ഇരുന്നത്. പക്ഷെ അവൻ എന്റെ അടുത്ത് വന്നു കിടന്നപ്പോഴേക്കും എനിക്ക് അത് തന്നെ ഓർമവന്നു അതാ ഞാൻ ചൂടായത്. പിന്നെ അവൻ കിടിച്ചതുകൊണ്ടാണെന്ന് വരുത്തി തീർത്തു.. അത്രയേ ഉള്ളു.

: തലയും വാലും ഇല്ലാതെ സംസാരിക്കല്ലേ അമ്മേ... തെളിച്ചു പറ.

: നേരത്തെ ഓമനേച്ചി വിളിച്ചിരുന്നു... അമലൂട്ടൻ

💬 Comments

View all comments