Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]
വിഷ്ണുവിനെ കൊണ്ടുവിടാൻ അവിടെ പോയിരുന്നു പോലും. ഞങ്ങൾ ഫോണിൽ സംസാരിച്ചു നിൽക്കുമ്പോൾ ഓമനേച്ചിയാ പറഞ്ഞേ "അമലൂട്ടനും കുടിച്ചിട്ടുണ്ടെന്ന് തോനുന്നു, പുറത്തുനിന്ന് ലീനയോട് കിന്നാരം പറയുന്നുണ്ട് എന്ന്. എന്നിട്ട് അവർ വേറെയും പറഞ്ഞു... ഇനി വൈശാഖിന് വേറെ പെണ്ണ് നോക്കേണ്ടി വരുമോ നിത്യേ...അല്ലെങ്കിൽ രണ്ടും കീരിയും പാമ്പും പോലെ ആയിരുന്നു.. ഇപ്പൊ രണ്ടും ചിരിച്ചും കളിച്ചും ഒക്കെ സംസാരിക്കുന്നുണ്ടല്ലോ എന്ന്"...അവര് അത് തമാശയ്ക്ക് ആണ് പറഞ്ഞതെങ്കിലും എനിക്ക് അറിയാലോ അങ്ങനെ അല്ലെന്ന്...
: വെറുതേ ഓരോന്ന് ചിന്തിച്ചു കൂട്ടല്ലേ അമ്മേ... അവർ തമ്മിൽ കുറച്ചുനേരം സംസാരിച്ചാൽ ഉടനെ മറ്റേത് ആവുമോ... ഓമനേച്ചിക്ക് പോലും തോന്നാത്ത സംശയം ആണല്ലോ അമ്മയ്ക്ക്...
: അതിന് നിന്റെ അമ്മയ്ക്ക് അറിയുന്നത് ഒന്നും ഓമനേച്ചിക്ക് അറിയില്ലല്ലോ....
: എന്ത് അറിയാമെന്ന്.... അപ്പൊ ഞാൻ അറിയാത്ത എന്തോ രഹസ്യം ഉണ്ടല്ലോ...ഇത്രയും ആയില്ലേ ഇനി മുഴുവൻ പറഞ്ഞോ..
: ലീനയും അമലൂട്ടനും തമ്മിൽ ഇപ്പൊ ഡെയിലി വിളിയും മെസ്സേജ് അയക്കലും ഒക്കെ ഉണ്ട്. ഞാൻ നേരത്തെ അവന്റെ ഫോൺ നോക്കിയപ്പോൾ കണ്ടതാ. ഇന്ന് വീട്ടിൽ എത്തിയപ്പോഴും വിളിച്ചിരുന്നു. അവന്റെ whatsapp ഇൽ കുറേ മെസ്സേജും ഫോട്ടോസും ഒക്കെ വന്ന് കിടപ്പുണ്ടായിരുന്നു. ഞാൻ അത് തുറന്നു നോക്കിയില്ല. അരുതാത്തത് വല്ലതും ആണെങ്കിൽ ചിലപ്പോ എന്നെന്നേക്കുമായി ഞാൻ അവനെ വെറുത്ത് പോകും... ഓമനേച്ചി പറഞ്ഞത് കൂടി ആയപ്പോൾ എനിക്ക് ദേഷ്യം അടക്കാൻ പറ്റിയില്ല...
: അതിന് അവർ തമ്മിൽ വലിയ കമ്പനി ഒന്നും ഇല്ലല്ലോ... പിന്നെ ഇപ്പൊ പെട്ടെന്ന് എന്താ ഇങ്ങനെ ഒരു ബന്ധം ഉണ്ടാവാൻ...
: അതിനും ഒരു
💬 Comments
View all comments