0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]

Author : wanderlust Read All Parts 47.8K

പേടിച്ചിട്ടല്ലേ ഏട്ടൻ കൂടെ വന്നത്... എന്നിട്ട് ആ ആളെ തന്നെ ഇറക്കി വിടുക എന്ന് പറഞ്ഞാൽ.....

: എന്റെ ഷി.... ഞാൻ ഇറക്കി വിട്ടതൊന്നും അല്ല. അവനായിട്ട് പോയതാ. അവൻ ഇറങ്ങി പോവുക കൂടി ചെയ്തപ്പോൾ എനിക്ക് പിന്നേം ദേഷ്യം കൂടി

: എന്തെങ്കിലും പൊട്ടബുദ്ധി തോന്നിയിട്ട് ഏട്ടൻ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ...

: അങ്ങനെ നീ എന്റെ അമലൂട്ടനെ കൊച്ചാക്കണ്ട... അവനേ നല്ല ആൺകുട്ടിയ ... നല്ല വിഷമം ആയിട്ടുണ്ടാവും പക്ഷെ മണ്ടത്തരം ഒന്നും എന്റെ ചെക്കൻ കാണിക്കില്ല.

: അമ്മ എന്തിനാ ഇങ്ങനെ വേണ്ടാത്ത ഓരോ ചിന്തകൾ കൊണ്ടു നടക്കുന്നത്. സംശയം എന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ഏട്ടനോട് തന്നെ ചോദിക്കാമായിരുന്നില്ലേ.. അമ്മ ചോദിച്ചാൽ സത്യം പറയാത്ത ആളൊന്നും അല്ലല്ലോ ഏട്ടൻ

: മതിയായിരുന്നു... പക്ഷെ അപ്പൊ എന്റെ പൊട്ടബുദ്ധിയിൽ അതൊന്നും വന്നില്ല.. നീ ഫോൺ വയ്ക്ക്.. ഞാൻ പോയി അവനെ വിളിച്ചിട്ട് വരട്ടെ.

ഫോൺ കട്ട് ചെയ്തശേഷം അമ്മായി വിഷമിച്ച മുഖവുമായി അമലൂട്ടനെ ലക്ഷ്യമാക്കി നടന്നു. ഉമ്മറത്തെ ലൈറ്റ് ഇട്ടശേഷം വാതിൽ തുറന്ന് പുറത്തുവന്ന അമ്മായി ഒന്ന് ഞെട്ടി. അമലൂട്ടാ എന്ന് നിലവിളിച്ചുകൊണ്ട് അമ്മായി സോഫയിൽ കമഴ്ന്ന് കിടക്കുന്ന എന്റെ അടുത്തേക്ക് ഓടിവന്ന് തറയിൽ ഇരുന്നു. സോഫയിൽ നിന്നും താഴേക്ക് ഇട്ടിരിക്കുന്ന എന്റെ കൈയ്യിൽ പിടിച്ചു പൊക്കി.

എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ ഉടനെ എഴുന്നേറ്റ് ഇരുന്നു. എന്റെ കാൽച്ചുവട്ടിൽ ഇരുന്നുകൊണ്ട് തുടയിൽ തലവച്ച് കണ്ണുനീർ പൊഴിക്കുകയാണ് എന്റെ നിത്യ. ഇടറിയ ശബ്ദത്തിൽ അമലൂട്ടാ എന്നും വിളിച്ചുകൊണ്ട് തലയുയർത്തി നോക്കി..

: അമലൂട്ടാ..... എന്തിനാ മോനെ ഇങ്ങനെ ചെയ്തേ...

💬 Comments

View all comments