0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]

Author : wanderlust Read All Parts 47.9K

: അമ്മായി എന്ത് തേങ്ങയാ ഈ പറയുന്നേ... എന്തിനാ ഇപ്പൊ കരയുന്നേ

: ഇത് നീ കാണുന്നില്ലേ... ചോര അല്ലെ ഈ കിടക്കുന്നത്... ഇത്രയ്ക്ക് മനകട്ടി ഇല്ലാത്തവൻ ആണോ എന്റെ അമലൂട്ടൻ... വാ ഹോസ്പിറ്റലിൽ പോകാം...

( അപ്പോഴാണ് ഞാനും തറയിലേക്ക് നോക്കുന്നത്. നടന്നു വന്ന വഴിയിൽ തുള്ളികളായി ഇറ്റിറ്റു വീണിരിക്കുന്ന ചോര തുള്ളികൾ കാണാം. കൈ താഴ്ത്തി വച്ചിരിക്കുന്നതിനാൽ അവിടെയും അല്പം ചോര വീണുകിടപ്പുണ്ട്. )

: ഓഹ് ഇതാണോ കാര്യം.......

: എന്നാലും എന്തിനാ എന്റെ മുത്ത് ഇങ്ങനെ ചെയ്തേ... അമ്മായിയോട് ക്ഷമിക്കെടാ അമലൂട്ടാ...

: ഹലോ.... അമ്മായി എന്താ വിചാരിച്ചേ.. ഞാൻ ഞരവ് മുറിച്ച് ചാവാൻ കിടന്നതാണെന്നോ.....എന്ത് ദുരന്തം ആണ് നിങ്ങൾ..

: പിന്നെ കരക്ട് ഇവിടെ തന്നെ എങ്ങനാ മുറിഞ്ഞത്...

: എന്റെ ബുദ്ധൂ.... ഇത് ആ ഗേറ്റിൽ കൈകൊണ്ട് കുത്തിയതാ. സംഭവം പാളിപ്പോയി. ലോക്ക് ഇടുന്ന ആ കമ്പിയിൽ കൊണ്ടു. അങ്ങനെ മുറിഞ്ഞതാ.

: എന്തേ മുത്തപ്പാ.... ഞാൻ അങ്ങ് ഉരുകി ഇല്ലാണ്ടായിപ്പോയി...

: ചോര നിലത്ത് ആയതൊന്നും ഞാൻ കണ്ടിരുന്നില്ല.. ഞാൻ ലൈറ്റ് ഒന്നും ഇടാതെയാ വന്ന് കിടന്നത്

: മതി ... അകത്തേക്ക് പോകാം വാ

: അതൊക്കെ പോകാം... എന്താ ഇപ്പൊ പെട്ടെന്ന് ഒരു സ്നേഹം തോന്നാൻ കാരണം. നേരത്തെ ഞാൻ ഇറങ്ങി പോയപ്പോൾ തിരിഞ്ഞുനോക്കാത്ത ആളല്ലേ..

: എന്റെ അമലൂട്ടാൻ വാ.... അകത്ത് പോയിട്ട് പറയാം.

എന്റെ കൈയ്യിൽ പിച്ചുകൊണ്ട് അമ്മായി അകത്തേക്ക് കടന്നു. കതക് അടച്ച് എന്നെയുംകൊണ്ട് നേരെ മുറിയിലേക്ക് വിട്ടു. കൈ

💬 Comments

View all comments