0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18 [Wanderlust]

Author : wanderlust Read All Parts 32.5K

ഇതിന് വേറെ അർത്ഥം ഒന്നും ഇല്ല.....
പിന്നെ ഒരു അനിയൻ ഉണ്ട്. അവൻ അധികം ഒന്നും സംസാരിച്ചില്ല. പരിച്ചയാക്കുറവ് കൊണ്ടാണ്..... നമുക്ക് ശരിയാക്കാം..

അമ്മയിയുമായുള്ള സംസാരവുവും ചെറിയൊരു കളിയും ഒക്കെ കഴിഞ്ഞ് രണ്ടുപേരും കെട്ടിപിടിച്ച് നന്നായി ഉറങ്ങി. കാലത്ത് ഓഫീസിൽ പോയപ്പോൾ ആണ് പ്രദീപേട്ടൻ ചിത്രയുടെ കാര്യം പറഞ്ഞ് ഓഫീസിലേക്ക് വന്നത്. സത്യം പറഞ്ഞാൽ ഞാൻ ആ കാര്യം മറന്നു പോയിരുന്നു. അപ്പൊ തന്നെ കൃഷ്ണേട്ടനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. എനിക്ക് നേരിട്ട് പരിചയം ഉള്ള ആളാണെന്നും അകന്ന ബന്ധു ആണെന്നൊക്കെ പറഞ്ഞപ്പോൾ കൃഷ്ണേട്ടനും സന്തോഷമായി. അടുത്ത ആഴ്ച നേരിട്ട് കണ്ട് സംസാരിക്കാം എന്ന് പറഞ്ഞ് പുള്ളിക്കാരൻ ഫോൺ വച്ചു. ഈ തക്കത്തിന് ബുധനാഴ്ച പെണ്ണ് വീട്ടുകാർ വരുന്നുണ്ട് എന്നും പറഞ്ഞ് ഒരു ദിവസത്തെ ലീവും ഒപ്പിച്ചു. അല്ലെങ്കിൽ ലീവ് ചോദിച്ചാൽ തരാൻ ഭയങ്കര ബുദ്ധിമുട്ടുള്ള ആളാണ് പ്രദീപേട്ടൻ. ഇതിപ്പോ കാര്യം കാണുന്നത് വരെ എന്നെ പിണക്കാൻ പറ്റില്ലല്ലോ.
______/______/______/_______

അമലൂട്ടാ..... എണീക്ക്..അവരൊക്കെ 10 മണി ആവുമ്പോ എത്തും...
നീ വേഗം എണീച്ചേ.. സമയം എട്ടര ആയി... അമ്മായിയുടെ തട്ടി വിളിക്കൽ കേട്ടപ്പോഴാണ് ഉറക്കം ഞെട്ടിയത്. ഇന്ന് തുഷാരയുടെ വീട്ടുകാർ ഇങ്ങോട്ട് വരുന്ന ദിവസം അല്ലെ.

: ദാ എണീച്ചു.... എട്ടര അല്ലെ ആയുള്ളു. അമ്മായി എന്തിനാ ഇപ്പോഴേ വിളിച്ചത്..

: വിഷ്ണു പുറത്ത് വന്ന് നില്പുണ്ട്. നിന്റെ വീട്ടിൽ പോയിട്ട് അവിടെ കാണാഞ്ഞിട്ടാ ഇങ്ങോട്ട് വന്നത്...

: അപ്പൊ അവൻ ഇന്ന് ജോലിക്ക് പോയില്ലേ...

: എവിടെ..... ഇന്ന് വീട്ടിൽ വിരുന്ന് ഉണ്ടെന്ന് പറഞ്ഞ് ലീവാക്കി

💬 Comments

View all comments