Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18 [Wanderlust]
പോലും..
: തെണ്ടി.... എന്തെങ്കിലും ഒരു കാരണം കിട്ടാൻ കാത്തിരിക്കുകയാണ്...
: മതി വർത്താനം പറഞ്ഞ് ഇരുന്നത്... നീ വേഗം എണീച്ച് പോകാൻ നോക്ക്. അഞ്ജലി രണ്ട് തവണയായി വിളിക്കുന്നു..
: ആഹ് ശരി... ശരി... പോവാം
പിന്നേ... അങ്ങനെ അങ്ങ് പോവല്ലേ...ഒരു ഉമ്മ തന്നിട്ട് പോടി നിത്യേ...
രാവിലെതന്നെ അമ്മായിയുടെ മധുര ചുംബനവും വാങ്ങിക്കൊണ്ട് ഇന്നത്തെ ദിവസം തുടങ്ങി. വീട്ടിൽ ചെന്ന് കുളിച്ചു വൃത്തിയായി തുഷാരയുടെ വീട്ടുകാരെയും പ്രതീക്ഷിച്ചു ഇരുന്നു. വിഷ്ണുവിനെ കൂടാതെ വേറെ ഒന്ന് രണ്ട് കൂട്ടുകാരും വന്നിട്ടുണ്ട്. വഴിയിലെ ട്രാഫിക് കാരണം അല്പം വൈകിയെങ്കിലും തുഷാരയുടെ വീട്ടുകാർ അധികം ബുദ്ധിമുട്ടാതെ എത്തി. ചായ കുടിയും വീട് കാണലും ഒക്കെയായി ആ ചടങ്ങ് ഭംഗിയായി കഴിഞ്ഞു. വരുന്ന ഞായറാഴ്ച അവർക്ക് ഒരു കല്യാണത്തിന് കൂടാനുള്ളതുകൊണ്ട് എന്റെ വീട്ടുകാരുടെ പോക്ക് അത് കഴിഞ്ഞ് ആക്കാം എന്ന് തീരുമാനിച്ചു. അത് ഏതായാലും നന്നായി. അല്ലെങ്കിൽ അമ്മായി കൂടി എന്നോടൊപ്പം മംഗലാപുരത്തേക്ക് വരുമായിരുന്നു അന്നേ ദിവസം. വിരുന്നുകാർ എല്ലാവരും പോയ ശേഷം വീട്ടിൽ എല്ലാവരും പെണ്ണിന്റെ വീട്ടിലേക്ക് പോകുന്നതിന്റെ ചർച്ചയിൽ ആണ്. അവസാനം അടുത്ത ബുധനാഴ്ച ആക്കാം എന്ന തീരുമാനത്തിൽ എത്തി.
...........................
ഉച്ചയ്ക്ക് ശേഷം ക്ലബ്ബിൽ ഇരിക്കുമ്പോൾ ആണ് ഓമനിച്ചിയുടെ ബന്ധത്തിൽ ഒരാൾ മരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിഷ്ണുവിന്റെ അച്ഛൻ വിളിച്ചു പറഞ്ഞത്. പ്രായമായ ഒരു സ്ത്രീ ആണ് മരിച്ചിരിക്കുന്നത്. അപ്പോൾ തന്നെ വിഷ്ണു വീട്ടിലേക്ക് പോയി. പുറകെ ഞാനും അവന്റെ വീട്ടിലേക്ക് വിട്ടു. നാട്ടിൽ നിന്നും കുറച്ച് ദൂരെയാണ് മരിച്ച വീട്. സമയം മൂന്നര ആയതെ ഉള്ളു.
💬 Comments
View all comments