Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18 [Wanderlust]
അമ്മൂമ്മയോ..... ഒമനേച്ചിയുടെ അമ്മായിയോ വല്യമ്മയോ അങ്ങനെ എന്തോ ആണല്ലോ പറഞ്ഞത്...
: അത് ആരേലും ആവട്ടെ... നീ എന്താ കിളിച്ചോണ്ട് വരുന്നത് എന്നാ ചോദിച്ചത്...
: അതൊന്നും ഇല്ല.... ഞാൻ ഓരോന്ന് ആലോചിച്ച് നടന്നതാ..
: പെണ്ണ് കണ്ടപ്പോഴേ ഇങ്ങനെ ആണേൽ കെട്ട് കഴിഞ്ഞാൽ എന്തായിരിക്കും...
: നീ ഒന്ന് പോയി തരുമോ... കുട്ടൂസൻ എവിടെ..
: അവൻ അകത്ത് ഉണ്ട്...
കുട്ടൂസനുമായി ഗുസ്തിപിടിച്ച് സമയം പോയത് അറിഞ്ഞില്ല. അവനെ നൈസായി അമ്മയുടെ കൈയ്യിൽ ഏല്പിച്ചിട്ട് മെല്ലെ റൂമിലേക്ക് ചെന്നു. ഷിൽനയെ വിളിച്ച് വിശേഷങ്ങൾ ഒക്കെ പങ്കുവച്ചു. അവർ ഡ്യൂട്ടി കഴിഞ്ഞ് വരുന്നതേ ഉള്ളു. ഞായറാഴ്ച ഞാൻ തിരിച്ചു വരുന്നുണ്ട് എന്ന് കേട്ടതോടെ പെണ്ണിന് ചെറിയ സന്തോഷം ഒക്കെ വന്നിട്ടുണ്ട്. തുഷാര കൂടെയുള്ളത്കൊണ്ട് അവൾ അത് അധികം പ്രകടിപ്പിച്ചില്ല. തുഷാരയോടും അല്പനേരം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ലീനേച്ചിയുടെ കോൾ വെയ്റ്റിങ്ങിൽ വന്ന് നിൽക്കുന്നത് കണ്ടത്. എന്തെങ്കിലും അത്യാവശ്യത്തിന് ആണെന്ന് കരുതി ഞാൻ തുഷാരയോട് പിന്നെ വിളിക്കാം എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അപ്പോഴേക്കും ലീനയും ഫോൺ കട്ട് ചെയ്തിട്ടുണ്ട്. ഉടനെ അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.
: ആഹ് ലീനേച്ചി.... ഞാൻ ഒരു കോളിൽ ആയിരുന്നു... എന്തുപറ്റി
: ഒന്നും ഇല്ലേടാ... ഞാൻ ചുമ്മാ വിളിച്ചതാ. അമ്മയെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു കാര്യങ്ങൾ ഒക്കെ.
: ഓഹ് അതോ.... വേറെ ഒന്നും പറഞ്ഞില്ലേ...
: എന്ത്.....
: എന്നെക്കുറിച്ച് ഒന്നും പറഞ്ഞില്ലേ...
: ഉം... പറഞ്ഞു പറഞ്ഞു.....പാവം അറിയുന്നില്ലല്ലോ കുറുക്കന്റെ കൈയ്യിൽ ആണ് താക്കോൽ കൊടുത്തത് എന്ന്...
:
💬 Comments
View all comments