Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18 [Wanderlust]
എന്താടി..... എന്തെങ്കിലും പ്രശ്നം ഉണ്ടോ... നീ എന്താ ആകെ വല്ലാതിരിക്കുന്നെ ?
: ചേച്ചി..... വരുന്ന ഞാറയാഴ്ച എന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്ന് പറഞ്ഞു. അമ്മയാ ഇപ്പൊ വിളിച്ചത്
( ഷിൽനയ്ക്ക് അപ്പൊ തന്നെ കാര്യം പിടികിട്ടി.. ഞാനാണ് പോകുന്നതെന്ന് തുഷാരയ്ക്ക് അറിയില്ലല്ലോ...എല്ലാവരും ചേർന്നുള്ള നാടകം അല്ലെ ഇത്...)
: അതിനെന്താ.... നീ പോയിട്ട് വാ. പെണ്ണുകാണാൻ അല്ലെ, അല്ലാതെ നിന്നെ പിടിച്ച് തിന്നാൻ ഒന്നും അല്ലല്ലോ...
: അതല്ല..... അമ്മയുടെ സംസാരത്തിൽ ഇത് ഏകദേശം ഉറപ്പിച്ച മട്ടാണ്. അച്ഛന് അറിയാവുന്ന കുടുംബം ആണെന്നാ പറഞ്ഞത്.
: നീ ഏതായാലും പോയി കണ്ടുനോക്ക്.
: അവരെങ്ങാൻ അത് ഉറപ്പിച്ചാലോ..
: അവനെ അങ്ങ് കെട്ടണം... അതിനെന്താ
: ചേച്ചി എന്താ ഒന്നും അറിയാത്ത പോലെ പറയുന്നേ... അപ്പൊ അമലേട്ടൻ ...
: ങേ.... അപ്പൊ പെണ്ണിന് പ്രേമം തുടങ്ങിയോ എന്റെ ഏട്ടനോട്...
: എന്താ ....ഷിൽനേച്ചി..ഒന്നും അറിയാത്ത പോലെ....
: നീ എന്തായാലും നാളെ ഡ്യൂട്ടി കഴിഞ്ഞ് നേരെ വീട്ടിലേക്ക് പോ...
ബാക്കി പിന്നെ നോക്കാം...
: അവർ എല്ലാം ഉറപ്പിച്ച മട്ടാണ്...
: നീ ചെറുക്കനെ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാൽ മതി. പിന്നെ നിർബന്ധിക്കില്ലല്ലോ...
: അതൊക്കെ തോന്നാലാ... നല്ല ചെറുക്കൻ ആണെന്നാ അമ്മ പറഞ്ഞത്.
: നീ ടെൻഷൻ ആവല്ലേ... നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം..
എന്തായാലും നീ നാളെ വൈകുന്നേരം പോകാൻ നോക്ക്..
: ചേച്ചി അപ്പൊ ഒറ്റയ്ക്ക് നിൽക്കുമോ...
: അതൊക്കെ ഞാൻ നിന്നോളാം...
: അല്ലെങ്കിൽ എന്റെ കൂടെ
💬 Comments
View all comments