0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18 [Wanderlust]

Author : wanderlust Read All Parts 32.5K

ഏട്ടൻ ഇനി എപ്പോഴാ മംഗലാപുരത്തേക്ക്...

: മിക്കവാറും അടുത്ത ആഴ്ച തന്നെ ഉണ്ടാവും. ഇനിയിപ്പോ നിനക്ക് ധൈര്യമായിട്ട് അവിടെ നിൽക്കാലോ... നിന്റെ കൂടി ഫ്ലാറ്റ് അല്ലെ അത്..

: ഏട്ടൻ വന്നാൽ ഞാൻ അപ്പൊ ഹോസ്റ്റലിലേക്ക് പോകും.... ഇപ്പൊ ഷി ഒറ്റയ്ക്ക് ആയതുകൊണ്ടല്ലേ..

: അതൊക്കെ ഞാൻ വന്നിട്ട് തീരുമാനിക്കാം കേട്ടോ...
വാ താഴേക്ക് പോകാം... ഇപ്പൊ തന്നെ പിള്ളേർക്ക് അവിടെ ഇരിക്കപ്പൊറുതി ഉണ്ടാവില്ല...

: ഉം...
_____/______/_____/_______

പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞ് വരുന്ന വഴി വിഷ്ണുവിന് ഒരേ നിർബന്ധം ബാറിൽ കയറണമെന്ന്. എന്തായാലും ഒരു നല്ലകാര്യം നടന്നതല്ലേ, കയറിയേക്കാം എന്ന് ഞാനും പറഞ്ഞു. ഓരോ തണുത്ത ബിയറും ചൂടുള്ള ബിരിയാണിയും അകത്താക്കിക്കൊണ്ട് നാട്ടിലേക്ക് തിരിച്ചെത്തി. ഞാൻ ബിരിയാണി മാത്രമേ കഴിച്ചുള്ളൂ കേട്ടോ.... അറിയാലോ നമ്മുടെ അമ്മായിയെ. രാത്രി കൂട്ട് കിടക്കാൻ പോകാനുള്ളതല്ലേ.

വീട്ടിൽ എത്തി കാര്യങ്ങൾ ഒക്കെ പറഞ്ഞ് ഞങ്ങൾ എല്ലാവരും നേരെ ക്ലബ്ബിലേക്ക് ആണ് പോയത്. അമ്മായി എന്റെ വീട്ടിൽ ആണ് ഉള്ളത്. പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞല്ലോ, ഇനി ബാക്കി കാര്യങ്ങൾ പെട്ടന്ന് ആക്കാനുള്ള ചർച്ചയാണ് അവിടെ നടക്കുന്നത്. ഷിൽന എന്റെ കൂടെ വീട്ടിലേക്ക് വരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു എല്ലാവരും. ഞാൻ മനപൂർവം അവളെ കൂട്ടാത്തതാണ്. ഇവിടെ എത്തിയാൽ ഉടനെ തിരിച്ച് പോകാനുള്ള സംശയം ആവും. വെറുതെ എന്തിനാ ആ പാവത്തിനെ ഇട്ട് ഓടിക്കുന്നത് എന്ന് കരുതി ഞാൻ തന്നെയാണ് അവളോട് വരേണ്ട എന്ന് പറഞ്ഞത്. ഉച്ചയ്ക്ക് 2.30 ന് ഉള്ള ട്രെയിനിൽ തുഷാരയും ഷിയും തിരിച്ച് പോകാനുള്ള പ്ലാനിൽ ആണ്.

ക്ലബ്ബിൽ

💬 Comments

View all comments