Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18 [Wanderlust]
എഴുന്നേറ്റ് പോയി. എന്നെയും കൂട്ടിക്കൊണ്ട് തുഷാര നേരെ മുകളിലത്തെ ബാൽക്കണിയിലേക്ക് ആണ് പോയത്. ബാൽക്കണിയിൽ പോയി നിന്നാൽ കാണുന്ന കാഴ്ച അതിമനോഹരമാണ്. നീണ്ടു നിവർന്ന് കിടക്കുന്ന നെൽ പാടങ്ങൾ, പാടങ്ങളെ കീറിമുറിച്ച് സദാ ഒഴുകികൊണ്ടിരിക്കുന്ന തോടും , തോടിനോട് ചേർന്ന് കിടക്കുന്ന റോഡും ആയപ്പോൾ അഴകിന്റെ , ഗ്രാമീണതയുടെ അത്യുന്നത കാഴ്ചയാണ് ബാൽക്കണിയിൽ നിന്നും വ്യക്തമാകുന്നത്. പ്രതീക്ഷിക്കാതെയുള്ള പെണ്ണുകാണൽ ചടങ്ങിന്റെ അമ്പരപ്പ് വിട്ടുമാറിയിട്ടില്ല പെണ്ണിന്. നാണമോ, ദേഷ്യമോ, അമ്പരപ്പോ എന്തോ ഒന്ന് അവളെ കീഴ്പെടുത്തിയിട്ടുണ്ട്.
: ഹലോ.... എന്താണ് മാഡം... ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ...
: ഉം......
എന്നാലും ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ...
: അങ്ങനെ നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഈ പെണ്ണിന്റെ കുശുമ്പ് കാണാൻ പറ്റുമോ...
: എന്നാലും.... ഇത്രയ്ക്ക് വേണ്ടായിരുന്നു. ഏട്ടനെ കാണുന്നത് വരെ ഒരു സമാധാനവും ഇല്ലായിരുന്നു..
: നീയല്ലേ മുൻപ് പറഞ്ഞത് വീട്ടുകാർ പറയുന്ന ആളെ മാത്രമേ കെട്ടൂ എന്ന്... പിന്നെ എന്തിനാ ഇത്ര ടെൻഷൻ ആയത്
: അത് പിന്നെ.....
: ഉം... പറയെന്നേ...
അല്ലേൽ ഞാൻ ചോദിക്കാം.... അതാണല്ലോ പെണ്ണ് കാണാൻ പോയാലുള്ള നാട്ടുനടപ്പ്..
എന്നെ ഇഷ്ടായിനോ...?
: ഒട്ടും ഇഷ്ടായിട്ടില്ല....
: ഒരാഴ്ച ഷിൽനയുടെ കൂടെ നിന്നത് കാണാൻ ഉണ്ട്... ഹ ഹ ഹാ....
: എന്റെ വീട്ടുകാരെയൊക്കെ ഇഷ്ടപ്പെട്ടോ ഏട്ടന്...
: ആ...
അമ്മ നന്നായി സംസാരിക്കും അല്ലെ.. ...അനിയൻ കുറച്ച് നാണം കുണുങ്ങി ആണോ....
: ആഹ്... അത് എല്ലാരും പറയുന്നതാ. അവൻ നന്നായി കമ്പനി ആയാലെ സംസാരിക്കൂ...
: പിന്നെ എന്താ...
:
💬 Comments
View all comments